സ്വന്തം ലേഖകൻ
6191 POSTS
Exclusive articles:
ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പന നികുതി 12 ൽ നിന്ന് 18 ലേക്ക് ; ഹെൽത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ജിഎസ്ടിയിൽ തീരുമാനമായില്ല
ന്യൂഡല്‍ഹി: ഉപയോഗിച്ച വാഹനങ്ങള്‍ കമ്പനികള്‍ വില്‍പ്പന നടത്തുമ്പോള്‍ ചുമത്തുന്ന ജി.എസ്.ടി നിലവിലുള്ള 12% ത്തിൽ നിന്ന് 18 % ആയി ഉയര്‍ത്തി. ഇലക്ട്രിക്ക്, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. കേന്ദ്ര ധനമന്ത്രി...
നടിയെ അക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കാനാവില്ലെന്ന് കോടതി
കൊച്ചി : നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം വിചാരണ കോടതി അംഗീകരിച്ചില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് തീരുമാനം. ഡിസംബർ 12 -ാം തിയതിയാണ് കേസ്...
കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; കുട്ടികളടക്കം ആറുപേര്‍ മരിച്ചു
ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ചു. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48- ലാണ് അപകടം. വോൾവോ കാറിൽ സഞ്ചരിച്ചിരുന്ന ആറ് പേരാണ്...
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെകെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിയ്ക്ക് അനുമതി. ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയാണ് ഇഡിയ്ക്ക് അനുമതി...
ഗാസയിൽ അഭയകേന്ദ്രങ്ങളിൽ ബോംബിങ്: 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 77 പേർക്ക് , മരിച്ചവരിൽ 5 കുട്ടികളും
ജറുസലം : ഗാസയിൽ വിവിധ അഭയാർത്ഥി ക്യാംപുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണങ്ങളിൽ 5 കുട്ടികളടക്കം 77 പലസ്തീൻകാർ കൊല്ലപ്പെട്ടു. 174 പേർക്കു പരുക്കേറ്റു.ഗാസയിൽ വംശഹത്യയാണു ഇസ്രയേൽ നടത്തുന്നതെന്നു...
Breaking
കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!
കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...
‘പത്ത് ദിവസം ആശുപത്രിയിൽ, അവസാനം ശസ്ത്രക്രിയ നടത്താതെ 67കാരിയെ മടക്കി അയച്ചു’ ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
കോഴിക്കോട് : തുടയെല്ല് പൊട്ടി പത്ത് ദിവസം ആശുപത്രിയിൽ തുടർന്ന 67കാരിയായ...
കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ
ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ...
മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി
റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...


