സ്വന്തം ലേഖകൻ
6191 POSTS
Exclusive articles:
ഗാര്‍ഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു, കുറ്റങ്ങൾ പാക്കേജായി ചുമത്തുന്നു – സുപ്രീംകോടതി
ന്യൂഡല്‍ഹി: ഭാര്യമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഗാര്‍ഹികപീഡന, സ്ത്രീധനപീഡന നിയമങ്ങള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനും സമ്മര്‍ദംചെലുത്തി ആനുകൂല്യങ്ങള്‍ നേടാനും ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി.ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഭര്‍ത്താവിനുമേല്‍ സമ്മര്‍ദംചെലുത്താനായി ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, കുറ്റകരമായി തടഞ്ഞുവെക്കൽ...
കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം
കൊച്ചി : കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. ഉറവിടം കിണറാണെന്ന് കണ്ടെത്തൽ. കളമശ്ശേരി നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഗൃഹപ്രവേശനത്തിന് എത്തിയവരിലാണ് മഞ്ഞപ്പിത്ത രോഗ ബാധയുണ്ടായത്. രോഗബാധിതരിൽ രണ്ടു മുതിർന്നവരും...
വയനാട് ടൗൺഷിപ്പ്: ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ, പരാതികൾ 15 ദിവസത്തിനകം അറിയിക്കാം
കൽപറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങളെയാണു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ 15...
കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശ്ശീല വീണു ; സുവര്‍ണ ചകോരം പെഡ്രെ ഫ്രെയെര്‍ സംവിധാനം ചെയ്ത ‘മലു’വിന്, ഫെമിനിച്ചി ഫാത്തിമയ്ക്ക് അഞ്ച് പുരസ്കാരം
തിരുവനന്തപുരം: ചലച്ചിത്രാസ്വാദനത്തിൻ്റെ വെള്ളിവെളിച്ചം വിതറിയ 8 ദിനരാത്രങ്ങൾ തലസ്ഥാനനഗരിക്ക് സമ്മാനിച്ച 29-ാമത് കേരള രാജ്യാന്ത ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീണു.13,000ത്തോളം ഡെലിഗേറ്റുകളും വിദേശത്തുനിന്നുള്ളവർ ഉള്‍പ്പെടെ 238 ചലച്ചിത്രപ്രവര്‍ത്തകരും ഭാഗമായ ഐഎഫ്എഫ്കെ 2024 ൻ്റെ സമാപന...
ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് താത്കാലിക ജീവനക്കാരെ പിരിച്ചുവിടും
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പില്‍ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടികളുമായി സർക്കാർ. പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെയാണ് നടപടിക്ക് നിർദ്ദേശം. പാർട്ട് ടൈം സ്വീപ്പർമാരായ 6 പേരെ പിരിച്ചു വിടണമെന്നാണ് പൊതുഭരണ...
Breaking
കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!
കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...
‘പത്ത് ദിവസം ആശുപത്രിയിൽ, അവസാനം ശസ്ത്രക്രിയ നടത്താതെ 67കാരിയെ മടക്കി അയച്ചു’ ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
കോഴിക്കോട് : തുടയെല്ല് പൊട്ടി പത്ത് ദിവസം ആശുപത്രിയിൽ തുടർന്ന 67കാരിയായ...
കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ
ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ...
മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി
റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...


