Wednesday, September 30, 2026

സ്വന്തം ലേഖകൻ

6193 POSTS

Exclusive articles:

കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു

ടൊറന്റോ: കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരേ ഭരണവിരുദ്ധവികാരം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ രാജി. ധനമന്ത്രിസ്ഥാനത്ത് തുടരേണ്ടെന്നും മന്ത്രിസഭയിൽ മറ്റൊരു പദവി നൽകാമെന്നുമുളള ട്രൂഡോയുടെ നിർദ്ദേശമാണ്...

കാനനപാതകളിലൂടെ വരുന്നവർക്കു ടാഗ്; ഇൻഷ്യുറൻസിന് പ്രത്യേക നിധി

ശബരിമല ∙ കരിമല, പുല്ലുമേട് കാനന പാതകളിലൂടെ കാൽനടയായി ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കു സന്നിധാനത്തും പമ്പയിലും ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. കാൽനടയായി എത്തുന്ന തീർത്ഥാടകർക്കു വനം വകുപ്പുമായി ചേർന്നു പ്രത്യേക...

യാചകർക്ക് പണം നൽകുന്നവർക്കെതിരെ ഇനി മുതൽ കേസ് വരും

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിനെ യാചകരിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഭിക്ഷ നൽകുന്നവർക്കെതിരെ 2025 ജനുവരി 1 മുതൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ ഭരണകൂടം. ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് ഭരണകൂടം...

അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

കണ്ണൂർ : അബുദാബിയിൽ നിന്നും കേരളത്തിലെത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. 26 വയസ്സുകാരനായ ...

വിഷ്ണു മഞ്ചുവിൻ്റെ ‘കണ്ണപ്പ’യിൽ കിരാതനായി മോഹൻലാൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടൻ വിഷ്ണു മഞ്ചുവിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കണ്ണപ്പയിൽ സൂപ്പർസ്റ്റാർ മോഹൻലാൽ കിരാതനായി അഭിനയിക്കും. മോഹൻലാലിൻ്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ ഡിസംബർ 16ന് പുറത്തിറങ്ങി. ചിത്രത്തിൽ അക്ഷയ് കുമാർ, പ്രഭാസ്,...

Breaking

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...
spot_imgspot_img