സ്വന്തം ലേഖകൻ
6192 POSTS
Exclusive articles:
വാലറ്റം വെല്ലുവിളിയുയർത്തി ; ബ്രിസ്ബേൻ ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ, അഞ്ചാം ദിനം 260 ന് ഓൾ ഔട്ട്, ഓസിസ് ബാറ്റിംഗ് തുടങ്ങി
ബ്രിസ്ബേൻ : ഫോളോ ഓൺ എന്ന നാണക്കേടിൽ നിന്നും അതിശയകരമായി രക്ഷപ്പെട്ട് ഇന്ത്യ. രാഹുലും ജഡേജയും നടത്തിയ ചെറുത്തുനിൽപ്പും പിന്നെ വാലറ്റത്ത് ബൗളർമാരുടെ എടുത്തു പറയേണ്ട ബാറ്റിംഗ് പ്രകടനം കൂടി ചേർത്തു വെച്ചപ്പോൾ...
വനിത വികസന കോർപ്പറേഷന് 175 കോടി അധിക സർക്കാർ ഗ്യാരന്‍റി ; ലക്ഷ്യം 75,000 വനിതകൾക്ക് തൊഴിൽ
തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്‍റി അനുവദിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാനിച്ചത് ധാരാളം വനിതകൾക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....
ക്രിസ്തുമസ് വിരുന്നൊരുക്കി ഗവർണർ; മുഖ്യമന്ത്രിയെ കണ്ടില്ല, മന്ത്രിമാരേയും
തിരുവനന്തപുരം : ഗവർണർ ഒരുക്കിയ 'ക്രിസ്തുമസ് വിരുന്നിൽ രാജ്ഭവനിൽ അതിഥികൾ പലരുമെത്തിയപ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിദ്ധ്യം ശ്രദ്ധേയമായി. സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് ആഘോഷത്തിൽ പങ്കെടുത്തത് ചീഫ് സെക്രട്ടറിയും . സർക്കാരിൻ്റെ ദില്ലിയിലെ പ്രതിനിധി...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : സഭയിൽ ബിൽ അവതരിപ്പിച്ചത് വോട്ടെടുപ്പിലൂടെ; പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ജെപിസിക്ക് വിടും
ഒരു (Photo Courtesy : PTI)രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ആരോപണങ്ങളെ തുടർന്ന് വോട്ടിംഗിലൂടെയാണ് ബിൽ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബിൽ സംയുക്ത പാര്‍ലമെന്‍ററി...
കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു
ടൊറന്റോ: കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരേ ഭരണവിരുദ്ധവികാരം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ രാജി. ധനമന്ത്രിസ്ഥാനത്ത് തുടരേണ്ടെന്നും മന്ത്രിസഭയിൽ മറ്റൊരു പദവി നൽകാമെന്നുമുളള ട്രൂഡോയുടെ നിർദ്ദേശമാണ്...
Breaking
‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ
(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...
കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!
കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...
‘പത്ത് ദിവസം ആശുപത്രിയിൽ, അവസാനം ശസ്ത്രക്രിയ നടത്താതെ 67കാരിയെ മടക്കി അയച്ചു’ ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
കോഴിക്കോട് : തുടയെല്ല് പൊട്ടി പത്ത് ദിവസം ആശുപത്രിയിൽ തുടർന്ന 67കാരിയായ...
കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ
ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ...


