സ്വന്തം ലേഖകൻ
6195 POSTS
Exclusive articles:
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ ; സന്ദർശനം മൂന്ന് ദിവസം നീണ്ടുനിൽക്കും
ന്യൂഡൽഹി : മൂന്നുദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി എസ്.മുരുഗനും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഞായറാഴ്ച രാത്രി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ...
തൊഴിലിടത്തിലെ സ്ത്രീസുരക്ഷയ്ക്ക് നിയമനിർമ്മാണവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സിനിമയടക്കമുള്ള മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള നിയമനിർമ്മാണം സർക്കാർ ഉടൻ പ്രാബല്യത്തിലാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ...
ബ്ലാക്ക് സ്പോട്ടുകളിൽ ഇനി പൊലീസ് – എംവിഡി സംയുക്ത പരിശോധന; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പ്രത്യേക കോമ്പിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങൾ പതിവായ ബ്ലാക് സ്പോട്ടുകളിൽ പൊലിസ് - മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും. റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗത വകുപ്പുമായി ചേർന്ന് രാത്രിയും പകലും...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി എഎപി ; കേജ്‍രിവാള്‍ ന്യൂഡൽഹിയിൽ, അതിഷി കൽകാജിയിൽ
ന്യൂഡൽഹി∙ 2025 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി (എഎപി). നാലാംഘട്ട പട്ടികയിൽ 38 സ്ഥാനാർത്ഥികളാണുള്ളത്. പാർട്ടി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലുമാണ്...
ട്രംപ് നൽകിയ മാനനഷ്ട കേസ് ഒത്തുതീര്‍പ്പിലേക്ക് ; 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ച് എബിസി ന്യൂസ്
വാഷിങ്ടൺ: എബിസി ന്യൂസിനെതിരെ നിയുക്ത അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസ് ഒത്തുതീർപ്പിലേക്ക്. നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാനാണ് എബിസി ന്യൂസ് ശ്രമിക്കുന്നത്. 15 മില്യൺ ഡോളറാണ് എബിസി ന്യൂസ് നഷ്ടപരിഹാരമായി...
Breaking
പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ
തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...
സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും
തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
മുഖ്യമന്ത്രി വിഡി സതീശൻ്റെയും മന്ത്രി റോജി എം ജോണിൻ്റേയും വാഗ്ദാനം പാഴ്വാക്കായി; പഞ്ചാബ് ലൗലി സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കേരള ഹൗസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
ന്യൂഡൽഹി : പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമങ്ങളടെ...
‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ
(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...


