Bangladesh
താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങ്: മോദി ഉൾപ്പെടെ 13 രാഷ്ട്രത്തലവൻമാർക്ക് ക്ഷണം
ധാക്ക : ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്സൺ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശ് സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്...
36 വർഷത്തിനു ശേഷം ബംഗ്ലാദേശിന് പുരുഷ പ്രധാനമന്ത്രി ; അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ്റെ ബിഎൻപി
ധാക്ക : 36 വർഷത്തിനു ശേഷം ബംഗ്ലാദേശിലെ ആദ്യത്തെ പുരുഷ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി താരിഖ് റഹ്മാൻ. ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയ്ക്ക് വൻ വിജയം. 2024-ലെ ജനകീയ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന...
ബംഗ്ലാദേശിൽ സംഗീത പരിപാടിക്ക് നേരെയും അക്രമം; പ്രശസ്ത ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി
(Photo Courtesy : X)ധാക്ക: ബംഗ്ലാദേശിൽ ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെയും അക്രമം. ബോളിവുഡ് ഹിറ്റുകളായ ഭീഗി ഭീഗി, അൽവിദ എന്നിവയിലൂടെ പ്രശസ്തനായ റോക്ക് ഗായകൻ ജെയിംസിന്റെ ഫരീദ്പൂരിലെ സംഗീത പരിപാടിക്ക് നേരെയാണ്...
ബംഗ്ലാദേശ് കലാപം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ കോടതിയുടേതാണ് വിധി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ...
കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ
കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ പരിമൾ ദാസി(21) നെ ഞായറാഴ്ച കൊല്ലത്ത് അറസ്റ്റ് ചെയ്ത് പോലീസ്. പശ്ചിമ ബംഗാൾ വഴി അനധികൃതമായാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്....
ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് വിമാനം ധാക്കയിലെ സ്‌കൂളിലേക്ക് ഇടിച്ചുകയറി : മരണസംഖ്യ 19 ആയി; 70 പേർക്ക് പരിക്ക്
(Photo Courtesy : X)ധാക്ക : ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് വിമാനം ധാക്കയിലെ സ്കൂളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം19 ആയി. 70 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ചൈനയിൽ നിർമ്മിച്ച എഫ്-7...
ബംഗ്ലാദേശിൽ കളിക്കാൻ ഇന്ത്യയില്ല ; ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലേക്ക്
മുംബൈ : ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗം ധാക്കയിൽ നടന്നാൽ അത് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഇതേതുടർന്ന് 2025 ലെ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്....
സത്യജിത് റേയുടെ ധാക്കയിലെ പൂർവ്വിക ഭവനം പൊളിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ബംഗ്ലാദേശിനോട് ആവശ്യപ്പെട്ട് ഇന്ത്യ ; ധാക്കയിലും ഇന്ത്യയിലും പ്രതിഷേധം
ന്യൂഡൽഹി : ഇതിഹാസ ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് സത്യജിത് റേയുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ഭവനം പൊളിച്ചു മാറ്റാൻതുടങ്ങിയെന്ന്...
‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ : പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ
കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ മൗലാന അബ്ദുൾ ഖുദ്ദൂസ് ഫാറൂഖി. ചാവേർ ബോംബർമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ആർക്കാണ് യുദ്ധവിമാനങ്ങൾ വേണ്ടതെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. യുഎസ്,...
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ തമിം ഇക്ബാൽ ആശുപത്രിയിൽ
ധാക്ക : ബംഗ്ളാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് ഹൃദയാഘാതം. ധാക്ക പ്രീമിയർ ലീഗിനിടെയാണ് സംഭവം. തുടർന്ന് മുപ്പത്താറുകാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ...

