Celebrity
ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ചും കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചും ബോബി ചെമ്മണ്ണൂർ
നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. താൻ മൂലം നടിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഖേദം പ്രകടിപ്പിച്ചു കൊണ്ടും വാക്കുകൾക്കും അതുണ്ടാക്കിയ ആഘാതത്തിനും പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബോബി ചെമ്മണ്ണൂർ...
ആ ചിരി മാഞ്ഞു; നടൻ സലിം കുമാർ അന്തരിച്ചു
കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില വഷളായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു ....
മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് എം.ജി. സർവ്കലാശാല
കൊച്ചി: നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി എം.ജി. സർവ്വകലാശാല. സർവ്വകലാശാല അസംബ്ലി ഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് താരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. ഉന്നതവിദ്യാഭ്യാസ...
ആ നാദം നിലച്ചു!, ആശാ ഭോസ്‌ലെ അന്തരിച്ചു
മുംബൈ : വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ വൈകിട്ട് ശിവാജി...
രാജകീയം രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം! ചിത്രങ്ങൾ പങ്കുവെച്ച് വിജ്ജുവിനെക്കുറിച്ച് രശ്മിക മന്ദാനയുടെ കുറിപ്പ്
രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട വിവാഹം ഉദയ്പൂരിലെ ഒരു ആഡംബര റിസോർട്ടിൽ രാജകീയമായി നടന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹസാഫല്യം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമെ പ മംഗല്യ ചടങ്ങിൽ പങ്കെടുക്കുള്ളൂ....
സേവ് ബോക്സ് ആപ്പ് കള്ളപ്പണ കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
തിരുവനന്തപുരം : ഓൺലൈൻ ലേല ആപ്പ് സേവ് ബോക്സ് കള്ളപ്പണ കേസിൽ കമ്പനി ബ്രാൻഡ് അംബാസിഡറായ നടൻ ജയസൂര്യയ്ക്കെതിരെ കടുത്ത നടപടിയുമായി ഇഡി. ജയസൂര്യയുടെ 39 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി....
രശ്മിക മന്ദാന – വിജയ് ദേവരകൊണ്ട വിവാഹം ഫെബ്രുവരി 26-ന് ഉദയ്പൂരിൽ ; ചടങ്ങുകളിൽ ഫോണുകൾക്ക് കർശന നിരോധനം
ഹൈദരാബാദ് : തെലുങ്ക് താരജോഡികളായരശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം ഫെബ്രുവരി 26-ന് നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്. വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ...
സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയേയും ഭാര്യ സരിതയേയും ചോദ്യം ചെയ്ത് ഇഡി
തൃശ്ശൂർ : 'സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് ' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും ഇതുമായി ബന്ധപ്പെട്ട്...
ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു
മുംബൈ : ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. വാർത്താ ഏജൻസിയായ എഎൻഐ സംവിധായകനും നിർമ്മാതാവുമായ കർൺ ജോഹറിൻ്റെ എക്സ് പോസ്റ്റ് പങ്കുവെച്ച് ധർമേന്ദ്രയുടെ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള...
വാതുവെപ്പ് ആപ്പ് കേസ് ; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ ഡി
ന്യൂഡൽഹി: വാതുവെപ്പ് ആപ്പായ വൺഎക്സുമായി ബന്ധപ്പെട്ട കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്). സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെൻ്റ്...

