Hariyana
രാജ്യാന്തര ലഹരി സംഘത്തിന്റെ സാമ്പത്തിക കട്രോളർ കേരള പോലീസിൻ്റെ പിടിയിൽ ; അദ്ധ്യാപിക കൂടിയായ സീമ സിൻഹയുടെ അക്കൗണ്ടിലേക്ക് ഒരു വർഷം എത്തിയത് 20 കോടി!
തൃശൂർ : കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിന്റെ സാമ്പത്തിക സംവിധാനം നിയന്ത്രിക്കുന്ന മുഖ്യവ്യക്തിയെ പിടികൂടി കേരള പോലീസ്. ഹരിയാനയിലെ ഗർഗോൺ ജില്ലയിൽ താമസിക്കുന്ന ഫാസൽപൂർ സ്വദേശിയായ സീമ സിൻഹ (52) എന്ന സ്ത്രീയെ...
‘ഭീകരർക്ക് മുന്നിൽ സ്ത്രീകൾ കൈകൂപ്പി നിൽക്കാൻ പാടില്ലായിരുന്നു’ : ബിജെപി എംപിയുടെ പ്രസ്താവന വിവാദം
ചണ്ഡീഗഢ് : ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെ വിവാദ പ്രസ്താവനയുമായി ഹരിയാന ബിജെപി രാജ്യസഭാ എംപി രാം ചന്ദർ ജാംഗ്ര. പഹൽഗാമിൽ സ്ത്രീകൾ തീവ്രവാദികളോട് പോരാടണമായിരുന്നുവെനാണ് ബിജെപി എംപിയുടെ വാദം. സ്ത്രീകൾ...
‘സർക്കാർ ജോലിയും സ്ഥലവും വേണ്ട’ ; നാല് കോടി രൂപ പാരിതോഷികം സ്വീകരിക്കാൻ വിനേഷ് ഫോഗട്ട്
ചണ്ഡീഗഢ് : വനിതാ ഗുസ്തി താരവും നിലവിൽ കോൺഗ്രസ് എംഎൽഎയായ വിനേഷ് ഫോഗട്ട് ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ വാഗ്ദാനം ചെയ്ത 4 കോടി രൂപയുടെ ക്യാഷ് റിവാർഡ് സ്വീകരിക്കും. സംസ്ഥാനത്തിൻ്റെ കായിക...
ഹരിയാനയിൽ ഇവിഎം അട്ടിമറി ആരോപണത്തില്‍ ഉറച്ച് കോൺഗ്രസ് ; ’99 ശതമാനം ചാര്‍ജുള്ള ഇവിഎമ്മിലെല്ലാം കോണ്‍ഗ്രസ് തോറ്റു’- പവന്‍ ഖേര
ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. ''99 ശതമാനം ബാറ്ററി ചാര്‍ജ് പ്രദര്‍ശിപ്പിച്ച വോട്ടിംഗ് മെഷീനുകളിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് വിചിത്രമായ യാദൃശ്ചികതയാണ്. 60-70 ശതമാനം...

