Lucknow
ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ
ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. 17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. 104...
43 പന്തിൽ 102, ശ്രേയസിൻ്റെ സെഞ്ചുറി മികവിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ വിജയം
(Photo Courtesy : BCCI/X)ലഖ്‌നൗ : ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ വിജയം. വെസ്റ്റ് ഇൻഡീസിനെ തകർത്തത് എട്ട് വിക്കറ്റിന്. വിൻഡീസ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഓപ്പണർമാരായ അഭിഷേക്...
ലഖ്നൗവിൽ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം: 15 മരണം
ലഖ്‌നൗ : ഉത്തർപ്രദേശ് ലഖ്‌നൗ പൂർണിയയിലെ ഒരു കോച്ചിംഗ് സെന്ററിന് തീപ്പിടിച്ച് 15 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്. വിദ്യാർഥികൾ പലരും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പലർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....
ഹിന്ദു കുടുംബങ്ങളിൽ മൂന്ന് കുട്ടികൾ വേണം; ആഹ്വാനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ലഖ്‌നൗ : ഹിന്ദു കുടുംബങ്ങളിൽ ചുരുങ്ങിയത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യാ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളും അവ സമൂഹത്തിലുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ് മേധാവിയുടെ ആഹ്വാനം. ചൊവ്വാഴ്ച ലഖ്‌നൗവിൽ നടന്ന...
ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിവീഴ്ത്തിയ യുവതിക്ക് ദാരുണാന്ത്യം
ലഖ്‌നൗ : ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇടാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ്...

