സ്വന്തം ലേഖകൻ
6262 POSTS
Exclusive articles:
മുഖ്യമന്ത്രിയ്ക്കെതിരെ കടുത്ത ആരോപണവുമായി സിപിഎം; ‘വിഴിഞ്ഞം ഡീലിലൂടെ ലഭിക്കുന്ന ആനുകൂല്യം സതീശന് , കരാർ റദ്ദാക്കണമെന്നും ആവശ്യം
തിരുവനന്തപുരം : വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ കടുത്ത ആരോപണവുമായി സിപിഎം. അദാനി - എംഎസ്‍സി ഓഹരി ഇടപാട് മുഖ്യമന്ത്രി വി ഡി സതീശൻ കൃത്യമായി അജണ്ട വെച്ച് പ്ലാൻ ചെയ്തതാണെന്നാണ് സിപിഎം ആരോപണം....
ആ പരാതി വ്യാജം; സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി കൂട്ടുകാരന് പ്രണയം തോന്നാത്തതുകൊണ്ടെന്ന് മൊഴി!
പത്തനംതിട്ട : പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരി വിദ്യാർത്ഥിനിയുടെ പരാതി വ്യാജമെന്ന് പോലീസ്. സഹപാഠിക്ക് തന്നോട് പ്രണയം തോന്നാത്തത് പരാതിക്ക് കാരണമായെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതോടെ കേസ് അവസാനിപ്പിക്കാനാണ് പോലീസ് തീരുമാനം. പോലീസിന്...
‘ഒരൊറ്റ ഷോട്ട്…! അവരെയെല്ലാം നമുക്ക് ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’; ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ : ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംസ്‌കാര ചടങ്ങുകൾക്കായി ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം...
പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി; സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പത്തനംതിട്ട : പത്തനംതിട്ടയിൽ 13 വയസ്സുകാരിയായ സ്‌ക്കൂൾ വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്കൂൾ വളപ്പിലും ഒരു തവണ, പെൺകുട്ടിയുടെ സഹപാഠിയും...
കോഴിക്കോട് ലഹരിവേട്ടയിൽ യുവാക്കൾ കുടുങ്ങി; മെത്താഫെറ്റമിനും ഹാഷിഷ് ഓയിലും സിപ്പ് ലോക്ക് കവറുകളും ബർണർ പൈപ്പുകളും പിടിച്ചെടുത്തു
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്താനായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി ഒരു സംഘം യുവാക്കളെ പിടികൂടി പോലീസ്. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി(22), മലപ്പുറം അരീക്കോട് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ സ്വദേശി...
Breaking
‘എന്നെ അറസ്റ്റ് ചെയ്തിട്ടില്ല, തട്ടിക്കൊണ്ടുപോകുകയായിരുന്നു’ ; ഡൽഹി പോലീസ് നടപടിക്കെതിരെ ധ്രുവ് റാഠി
ന്യൂഡൽഹി : ഡൽഹിയിൽ തനിക്കെതിരെ നടന്നത് അറസ്റ്റല്ല, കിഡ്നാപ്പാണെന്ന് ആരോപിച്ച് പ്രമുഖ...
‘ബാരിക്കേഡുകൾ നീക്കണം, ഇന്റർനെറ്റ് പുന:സ്ഥാപിക്കണം’; കേന്ദ്രത്തിനും ഡൽഹി പോലീസിനും നിർദ്ദേശം നൽകി സുപ്രീംകോടതി, വാദങ്ങൾ കേട്ട് സ്പെഷ്യൽ സിറ്റിങ്
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം...
‘ഡിജിപി പണി ചെയ്ത ഒരാളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകും’; രാജി വിഷയത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ
തിരുവനന്തപുരം : തിരുവനതപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി മേയർക്ക്...
ഡൽഹി തെരുവുകൾ ഇന്നും സമര വീഥിയാവും; ജന്തർ മന്ദർ പോലീസ് വേദിയും !
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


