സ്വന്തം ലേഖകൻ
6147 POSTS
Exclusive articles:
‘900 വാഗ്ദാനങ്ങൾ, 97% നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ :എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരെന്ന നിലയില്‍ ഇത്തരമൊരു കണക്ക് മുന്നോട്ട് വെയ്ക്കുന്നത് ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു....
ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ഇറാന് ട്രംപിൻ്റെ മുന്നറിയിപ്പ്
വാഷിങ്ടൺ : ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റൊരു മുന്നറിയിപ്പു കൂടി ടെഹ്റാന് നൽകിയിരിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ, ചൊവ്വാഴ്ച രാജ്യത്തെ വൈദ്യുതനിലയങ്ങളും പാലങ്ങളും ആക്രമണത്തിന്...
സംസ്ഥാനത്ത് വീണ്ടും അവയവദാനം; 5 പേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം . വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിൻ്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. കുടുംബത്തിൻ്റെ സമ്മതമനുസരിച്ച് ഹൃദയവും രണ്ടു വൃക്കകളും കരളും കണ്ണുമാണ് ദാനം...
ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; കണ്ടെത്തിയത് കുടകിലെ വനമേഖലയിൽ നിന്ന്
ബംഗളൂരൂ : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടക്കുകയായിരുന്നു. കോഴിക്കോട് നാദാപുരം പേരോട് വടക്കയിൽ ഗോപിയുടെയും ശൈലജയുടെയും മകളും...
ശരണ്യയെ കാണാതായിട്ട് നാലാം നാൾ; കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയ മലയാളി പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നു
മടിക്കേരി : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് നാലാം ദിവസം. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തുന്ന അന്വേഷണം ഞായറാഴ്ചയും തുടരുകയാണ്. കോഴിക്കോട് നാദാപുരം പേരോട് വടക്കയിൽ ഗോപിയുടെയും ശൈലജയുടെയും മകളായ...
Breaking
ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാനില്ല ; പകരമുള്ളത് മുക്ക് പണ്ടം
തിരുവനന്തപുരം : സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള...
ഗോവയിലും എസ്ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; അർഹരായ 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി, കടുത്ത വിയോജിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
പനാജി: എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത...
ഗോവയിലും എസ്ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; അർഹരായ 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി, കടുത്ത വിയോജിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
പനാജി: എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത...
റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് അവശ്യം; ആന്റോ അഗസ്റ്റിൻ കോടതിയിൽ
കൊച്ചി : റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ...


