സ്വന്തം ലേഖകൻ
6151 POSTS
Exclusive articles:
ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയെടുത്തെന്ന് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി; മാതൃക പെരുമാറ്റച്ചട്ടം എന്തിനെന്നും ചോദ്യം
കൊച്ചി : ബിജെപി നേതാവും ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണന്റെ 'ഹിന്ദു എം എൽ എ' വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയെടുത്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. മാതൃകാ പെരുമാറ്റച്ചട്ടം...
പെട്രോൾ – ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം; നടപടി ഇന്ധനവില ഉയരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട്
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധനവില ഉയരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് പെട്രോളിന്‍റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10...
കൈവിരലിൽ മഷി പുരളാൻ ഇനി 14 ദിവസം! ; സംസ്ഥാനത്ത് 2.7 കോടി വോട്ടർമാർക്കു മുന്നിൽ സമ്മതിദാന അവകാശത്തിനായി 890 സ്ഥാനാർത്ഥികൾ
തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത ചൂടിനെ വകഞ്ഞുമാറ്റി തെരഞ്ഞെടുപ്പ് ചൂടിൻ്റെ മൂർദ്ധന്യത്തിലേക്ക് കടന്നുകയറിയിരിയ്ക്കുകയാണ് സ്ഥാനാർത്ഥികൾ. ജനം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി 14 ദിവസം മാത്രം. അതിന് മുൻപെ ജനഹിതം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ...
ജാഗ്രത!, കോവിഡിന്റെ പുതിയ മുഖം ‘സിക്കാഡ’ അമേരിക്കയിൽ പടരുന്നു; വാക്സിനുകളെയും തോൽപ്പിക്കുന്ന അതിതീവ്ര വകഭേദമെന്ന് റിപ്പോർട്ട്
വാഷിങ്ടൺ : കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളിൽ നിന്ന് ഒരു പരിധി വരെ ലോകം മുക്തമാകാൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ നിന്ന് വീണ്ടുമിതാ ആശങ്കാജനകമായ ഒരു വാർത്ത വരുന്നു. അമേരിക്കയിലുടനീളം ‘സിക്കാഡ വേരിയന്റ്’ (BA.3.2)...
ഇറാൻ – ഇസ്രയേൽ സംഘർഷം : മുഖ്യമന്ത്രിമാരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി : ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുൻകരുതൽ നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കൂടിക്കാഴ്ച. യോഗത്തിൽ സംസ്ഥാനങ്ങളിലെ...
Breaking
ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി ‘മുത്തൂറ്റ് ഫിനാൻസ്’
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന...
സിജെപി അന്ത്യശാസനം : ഡൽഹി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ; ചുറ്റുമുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്
(Photo courtesy: X)ന്യൂഡൽഹി : 48 മണിക്കൂറിനുള്ളിൽ മുഖ്യ തെരഞ്ഞടുപ്പ്...
സിജെപി മുന്നറിയിപ്പ്; ‘തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം’
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍...
‘കിരീടം ആറന്മുളയിലുണ്ട്, നഷ്ടമായിട്ടില്ല’- കെ ജയകുമാർ; സംശയം നിലനില്‍ക്കുന്ന വസ്തുക്കളുടെപരിശോധന തുടരും
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ...


