Friday, September 25, 2026

സ്വന്തം ലേഖകൻ

6154 POSTS

Exclusive articles:

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി. ജില്ലയിൽ നിന്നുള്ള നേതാവ് തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് കാസർഗോഡ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. നേതൃത്വത്തിൻ്റെ ഏകപക്ഷിയമായ തീരുമാനത്തിനെതിരെ വ്യാഴാഴ്ച ഡിസിസി...

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും കൊച്ചി സീറ്റിനായി തുടരുന്ന തർക്കത്തിൽ സതീശൻ തന്നെ ഭാഗമാകുന്നു എന്നതാണ് ഏറെ കൗതുകം. കൊച്ചിയിൽ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ പേരിൽ തുടരുന്ന രാജി ഇപ്പോൾ കുട്ടനാട്‌ സീറ്റിൻ്റെ കാര്യത്തിലെത്തുപ്പോൾ കൂടുതൽ കടുക്കുകയാണ്. ഡിസിസിയിലെ കൂട്ടരാജി കോൺഗ്രസ് നേതാവ് സജി ജോസഫ്...

മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല

ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. മത്സരിക്കാൻ ഉറപ്പിച്ച സുധാകരൻ, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാമനിർദ്ദേശപത്രിക നൽകുന്നതിനായി ബാധ്യതയില്ലാ സാക്ഷ്യപത്രം ലഭിക്കാൻ കേരള ഹൗസിലേയും ഡൽഹിയിലെ സിപിഡബ്ല്യുഡിയിലേയും...

ലീഗ് സ്ഥാനാർത്ഥി പട്ടികയിലും അതൃപ്തി ; വനിതാ ലീഗിനെ തഴഞ്ഞതിൽ പ്രതിഷേധമറിയിച്ച് നൂർബിന റഷീദ്

തിരൂർ : ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്. വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചു. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് വ്യക്തമാക്കണം. ഫാത്തിമ തെഹ്ലിയയും ജയന്തി...

Breaking

ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി ‘മുത്തൂറ്റ് ഫിനാൻസ്’

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന...
spot_imgspot_img