Sunday, November 8, 2026

സ്വന്തം ലേഖകൻ

6481 POSTS

Exclusive articles:

‘ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന് നിർബ്ബന്ധമില്ല’; ഹിന്ദുമതം ജീവിതരീതി’: സുപ്രീംകോടതി

ന്യൂഡൽഹി: ഒരാൾ ഹിന്ദുവായി തുടരാൻ ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബ്ബന്ധമില്ലെന്ന് സുപ്രീംകോടതി. സ്വന്തം വീട്ടിൽ വിളക്കുതെളിക്കുന്നതുപോലും ഒരാളുടെ വിശ്വാസം തെളിയിക്കാൻ മതിയായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ...

പ്രവചനം തെറ്റിയ കയറ്റിറക്കം! ജ്യോതിഷിയുടെ നിയമനം റദ്ദാക്കി ടിവികെ; ഉത്തരവ് വ്യാപക വിമര്‍ശനത്തെ തുടർന്ന്

ചെന്നൈ : വിജയ്ന്റെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് പക്ഷെ, സാർക്കാർ തലത്തിലേക്കുള്ള തൻ്റെ സ്ഥാനക്കയറ്റവും ഇറക്കവും പ്രവചിക്കാനായില്ല! അതിനു മുൻപേ വിമർശകർ പണി ഒപ്പിച്ചു. ജോത്സ്യൻറിക്കി രാധര്‍ പണ്ഡിറ്റിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചുകൊണ്ടുള്ള...

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് ഒഴിവാക്കി

ഗുവാഹത്തി : സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡിന് (യുസിസി) അംഗീകാരം നൽകി ആസാം  മന്ത്രിസഭ. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം, ഗോത്രവർഗ ജനതയെ അതിന്റെ പരിധിക്ക് പുറത്ത് നിർത്തുമെന്ന് മുഖ്യമന്ത്രി...

ഉത്തർ പ്രദേശിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം; വിവിധ ജില്ലകളിലായി 30-ൽ അധികം മരണം

ലക്നൗ : ഉത്തർപ്രദേശിലെ ഭാദോഹി, ബുദൗൻ ജില്ലകളിൽ ബുധനാഴ്ച വൈകുന്നേരം വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ നിരവധി പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മരങ്ങൾ കടപുഴകി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗതാഗതം തടസ്സപ്പെട്ടു....

‘കോൺ​ഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഘടകകക്ഷികൾക്ക് എന്താണ് കാര്യം; ലീഗിന്റെ ഇടപെടൽ മുഖ്യമന്ത്രി തീരുമാനം വൈകിപ്പിച്ചു’: സുകുമാരൻ നായർ

കോട്ടയം : മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്  കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെട്ടതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകൂമാരൻനായർ. ഘടകകക്ഷികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രധാന തടസ്സമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ആര്...

Breaking

‘ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്’;  മോദി സര്‍ക്കാരിനെ പോലെ കോണ്‍ഗ്രസും’- കാലടി സർവ്വകലാശാല വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി പ്രകാശ് രാജ്

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് ഐക്യദാർഢ്യവുമായി...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാല് വയസുകാരിയടക്കം മൂന്ന് പേര്‍ക്ക് രോഗം

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്കാണ്...

ട്രംപ് ഭരണകാലത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ ; ഇലോൺ മസ്കിനും നിർണ്ണായകം

ന്യൂയോർക്ക് : ഇടക്കാല തെരഞ്ഞെടുപ്പിൽ  തിരിച്ചടി നേരിട്ടതോടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
spot_imgspot_img