സ്വന്തം ലേഖകൻ
6191 POSTS
Exclusive articles:
ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി 83.17 കോടി
ശബരിമല : ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ വൻ വർദ്ധന. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച...
യുഎസിൽ നാശം വിതച്ച് മഞ്ഞുവീഴ്ച; 14,000 ത്തിലധികം വിമാന സർവ്വീസുകളെ ബാധിച്ചു, യാത്രക്കാർ വലഞ്ഞു
വാഷിങ്ടൺ : അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിലെ കനത്ത മഞ്ഞുവീഴ്ച ജനജീവിതത്തെ സാരമായി ബാധിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ശനിയാഴ്ച നിരവധി വിമാനങ്ങൾ റദ്ദാക്കി. പല വിമാനങ്ങളും വൈകി. ഇതോടെ ക്രിസ്മസിന് ശേഷം യാത്ര ചെയ്യാനിരുന്ന...
ബംഗ്ലാദേശിൽ സംഗീത പരിപാടിക്ക് നേരെയും അക്രമം; പ്രശസ്ത ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി
(Photo Courtesy : X)ധാക്ക: ബംഗ്ലാദേശിൽ ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെയും അക്രമം. ബോളിവുഡ് ഹിറ്റുകളായ ഭീഗി ഭീഗി, അൽവിദ എന്നിവയിലൂടെ പ്രശസ്തനായ റോക്ക് ഗായകൻ ജെയിംസിന്റെ ഫരീദ്പൂരിലെ സംഗീത പരിപാടിക്ക് നേരെയാണ്...
സി.കെ.സരള ഇനി ‘ഭാഗ്യ’ സരള എന്നറിയപ്പെടും! ; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അസാധു വോട്ട് വീണിട്ടും നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചു
ആലപ്പുഴ: കർഷക തൊഴിലാളിയായ സരളയുടെ സ്ഥാനാർത്ഥിത്വം വോട്ടെടുപ്പിന്റെ തുടക്കം മുതൽക്കേ നാട്ടിൽ വലിയ ചർച്ചാവിഷയമായിരുന്നു. എന്തുകൊണ്ടെന്നാൽ, പ്രസിഡന്റ് സ്ഥാനം പട്ടികജാതിയ്ക്കായി സംവരണം ചെയ്ത മാരാരിക്കുളം പഞ്ചായത്തിൽ ഇടതുമുന്നണിയിൽ സിപിഎം നിർത്തിയ രണ്ട് പട്ടികജാതി...
‘അസാധു’ ചതിച്ചു; 25 വർഷത്തിന് ശേഷം മൂപ്പൈനാട് ഭരിക്കാമെന്ന എൽഡിഎഫ് മോഹം പൊലിഞ്ഞു
വയനാട് : മൂപ്പൈനാട് പഞ്ചായത്ത് ഭരണം 25വർഷത്തിന് ശേഷം യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കാമെന്ന എൽഡിഎഫ് മോഹം പൊലിഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാടകീയമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യമായപ്പോൾ വീണ്ടും ഭരണം യുഡിഎഫ് കൈയ്യിലൊതുക്കി. യുഡിഎഫിലെ സി.വി....
Breaking
കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!
കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...
‘പത്ത് ദിവസം ആശുപത്രിയിൽ, അവസാനം ശസ്ത്രക്രിയ നടത്താതെ 67കാരിയെ മടക്കി അയച്ചു’ ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
കോഴിക്കോട് : തുടയെല്ല് പൊട്ടി പത്ത് ദിവസം ആശുപത്രിയിൽ തുടർന്ന 67കാരിയായ...
കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ
ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ...
മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി
റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...


