Saturday, September 26, 2026

സ്വന്തം ലേഖകൻ

6168 POSTS

Exclusive articles:

കൊച്ചി-ലണ്ടന്‍ സര്‍വ്വീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ; ചര്‍ച്ച നടത്തി സിയാല്‍

കൊച്ചി : കേരളത്തില്‍ നിന്ന്  യൂറോപ്പിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ കൊച്ചി-ലണ്ടന്‍ സര്‍വ്വീസ് വീണ്ടും പുനരാരംഭിച്ചേക്കും. സര്‍വ്വീസ് മാര്‍ച്ച് 28ന് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിനെത്തുടര്‍ന്ന് സിയാല്‍ അധികൃതര്‍ എയര്‍ ഇന്ത്യയുമായി നടത്തിയ...

റോഡ് തടസ്സപ്പെടുത്തി പാർട്ടിപരിപാടി: ഹൈക്കോടതിയിൽ ക്ഷമാപണം നടത്തി ഡിജിപി

കൊച്ചി: റോഡ് തടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ ക്ഷമാപണവുമായി ഡി.ജി.പി. കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതി.ഡിവിഷന്‍ ബെഞ്ചിന് മുൻപാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന പോലീസ് മേധാവി നിരുപാധികം മാപ്പപേക്ഷിച്ചത്. പുറമെ, തിരുവനന്തപുരം...

ഡല്‍ഹി തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകളില്‍ ഏഴില്‍ ആറ് സര്‍വ്വെകളും  ബിജെപിക്ക് അനുകൂലം

ന്യൂഡൽഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്  എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം. ഏഴില്‍ ആറ് സര്‍വ്വെകളും വിജയം പ്രവചിച്ചത് ബിജെപിക്കാണ്. മാട്രിക്‌സ് സര്‍വ്വെ മാത്രമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക്...

കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു

കൊല്ലം :കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് . ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ഭാര്യയും മരിച്ചു. എംസി റോഡിൽ സദാനന്ദപുരത്താണ് രാത്രി അപകടമുണ്ടായത്. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന...

കേരളത്തിൻ്റെ തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 വരെ കടലാക്രമണത്തിന് സാദ്ധ്യത

കൊച്ചി: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടലാക്രമണ മുന്നറിയിപ്പ് നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിലാണ് ഇന്ന് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ ഉയർന്ന...

Breaking

ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന്  പറഞ്ഞു’

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...

രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോ​ഗം വിളിച്ചത് ​അത്യന്തം ഗൗരവതരമെന്ന്  പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം

തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...

വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി

കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...
spot_imgspot_img