സ്വന്തം ലേഖകൻ
6195 POSTS
Exclusive articles:
‘രക്ഷാദൗത്യസേവനത്തിന് പണം ചോദിച്ച കേന്ദ്ര നടപടി കടുത്ത വിവേചനം’ ; ഒഴിവാക്കി തരാൻ വീണ്ടും ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം : കേരളത്തിലെ പ്രളയകാലത്തേയും വയനാട് ദുരന്തമുഖത്തെയും എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യസഹായത്തിന് ചെലവായ തുക തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. വയനാട്...
കേരളത്തിലെ ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലും മീതെ; മദ്ധ്യപ്രദേശിലും ഗുജറാത്തിലും യുപിയിലും കേരളത്തിൻ്റെ പകുതിയിലും താഴെ
ന്യൂഡൽഹി : അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടിയിലും മീതെ. കേരളത്തിന് പുറമെ ഇക്കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നത് ജമ്മു-കശ്മീരും തമിഴ്നാടുമാണ്, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കൂലി കൊടുക്കുന്നതിൽ ഏറ്റവും...
ദുരന്തത്തിൽ പോലും ദയ കാണിക്കാതെ കേന്ദ്രം ; എയർലിഫ്റ്റിംഗിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് ആവശ്യം
തിരുവനന്തപുരം : 2018 ലെ പ്രളയമടക്കം വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം ഉടൻ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ വർഷം ഒക്ടോബറിലാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക്...
16 കാരൻ്റെ സ്കൂട്ടർ യാത്ര ; അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: 16 കാരൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. അയിരൂർ പാളയംകുന്നിലാണ് പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചതിൻ്റെ പേരിൽ അമ്മയ്ക്കെതിരെ അയിരൂർ പോലീസ് കേസെടുത്തത്. കൂടാതെ 25 വയസിന് ശേഷം മാത്രമേ കുട്ടിക്ക്...
ബജറ്റ് ടൂറിസം പാക്കേജുമായി കൊട്ടാരക്കര കെഎസ്ആർടിസി
കൊട്ടാരക്കര : കൊട്ടാരക്കര കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജ് ഒരുക്കുന്നു. പ്രധാനമായും തീർത്ഥാടന യാത്രകളും ഉല്ലാസയാത്രകളുമാണ് ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുന്നത്. ഡിസംബർ 13 ന് വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥാടന യാത്ര, കമ്പം, മുന്തിരിപാടം,...
Breaking
പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ
തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...
സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും
തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
മുഖ്യമന്ത്രി വിഡി സതീശൻ്റെയും മന്ത്രി റോജി എം ജോണിൻ്റേയും വാഗ്ദാനം പാഴ്വാക്കായി; പഞ്ചാബ് ലൗലി സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കേരള ഹൗസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
ന്യൂഡൽഹി : പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമങ്ങളടെ...
‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ
(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...


