സ്വന്തം ലേഖകൻ
6214 POSTS
Exclusive articles:
ആമസോണിലും ഫ്ലിപ്‌കാർട്ടിലും ഇ ഡി റെയ്‌ഡ് ; രാജ്യത്തെ 19 നഗരങ്ങളിലെ ഓഫീസുകളിൽ ഒരുമിച്ച് പരിശോധന
ന്യൂഡൽഹി : ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ലിപ്‌കാർട് എന്നിവയുടെ വിവിധ നഗരങ്ങളിലെ ഓഫീസുകളിൽ ഇഡി റെയ്ഡ്. ദില്ലി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിലായിരുന്നു പരിശോധന. ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ...
ജെറ്റ് എയർവേസിനെ ലിക്വിഡേറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി
( Photo Courtesy :X)ന്യൂഡൽഹി: കടം വന്ന് പാപ്പരായ ജെറ്റ് എയർവേസിനെ ലിക്വിഡേറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി. ഭരണഘടന അനുച്ഛേദം 142 പ്രകാരം സവിശേഷ അധികാരമുപയോഗിച്ചാണ് സുപ്രീംകോടതിയുടെ നടപടി. കടം വന്ന് നിലച്ച...
തിരൂർ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു ; ഫോൺ സ്വിച്ച് ഓഫ് , ഒടുവിലത്തെ ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം
മലപ്പുറം : തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തിൽ വിവരമൊന്നും കിട്ടിയില്ല. തിരൂര്‍ മാങ്ങാട്ടിരി പൂകൈ സ്വദേശി ചാലിബ് പി.ബി (49)യെ ബുധനാഴ്ച വൈകിട്ട് മുതലാണ് കാണാതായത്....
പി പി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം ; പദവികളില്ല, ഇനി വെറും പാർട്ടി അംഗം
കണ്ണൂർ: പി.പി. ദിവ്യക്കെതിരെ നടപടിയെടുത്ത് സി.പി.എം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും ജില്ലാ കമ്മിറ്റി അംഗവുമായ പി.പി ദിവ്യയെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റാനാണ് തീരുമാനം. ദിവ്യയെ ഇരിണാവ് കമ്മിറ്റി...
മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി
കൊച്ചി ∙ മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഭരണഘടന അനുഛേദം 19(2) പ്രകാരമുള്ള യുക്തമായ നിയന്ത്രണമേ ഏർപ്പെടുത്താനാവൂയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടന അനുച്ഛേദം 19(1) എ ഉറപ്പു നൽകുന്ന...
Breaking
‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു
തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...
‘വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’; ജന്തർ മന്ദർ പ്രതിഷേധത്തിൽ ഡല്‍ഹി പോലീസിനെതിരെ നേഹ ബോറ
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
അയ്യയ്യേ, ഇതെന്തൊരു രാജി?!, ആർ ശ്രീലേഖക്ക് രാജിക്കത്ത് നൽകാൻ പോലും അറിയില്ലേയെന്ന് ജനം; അടിമുടി ആശയക്കുഴപ്പം
തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം...
രക്ഷപ്പെടാൻ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പൈപ്പ് തകര്‍ത്ത് പണം തിരികെ പിടിച്ച് വിജിലന്‍സ് !; വാർത്ത മലപ്പുറത്ത് നിന്ന്
മലപ്പുറം : പരിശോധനക്ക് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ കൈക്കൂലി...


