Saturday, October 10, 2026

സ്വന്തം ലേഖകൻ

6255 POSTS

Exclusive articles:

‘രക്ഷാപ്രവർത്തന’ത്തിലെ എസ്ഐടി റിപ്പോർട്ടിൽ വ്യക്തത തേടി ഡിജിപി, തുടരന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം :ആലപ്പുഴയിൽ മുഖ്യമന്ത്രിമാരുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്ഐടി റിപ്പോർട്ടിൽ വ്യക്തത തേടി ഡിജിപി. വ്യക്തവേണ്ട ഭാഗങ്ങൾ പ്രത്യേകം ചൂണ്ടികാട്ടി റിപ്പോർട്ട് ഡിജിപി മടക്കി.  വിശദീകരണം ചോദിച്ചതിൽ എത്രയും...

ഇറാൻ-അമേരിക്ക യുദ്ധത്തിൽ  തളരുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ; യുഎസ് താവളങ്ങൾക്കെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും കലുഷിതമാകുമ്പോൾ അതിൻ്റെ പരിണതഫലം ഏറെ അനുഭവിക്കുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ്. അമേരിക്ക ഇറാനെതിരെ നടത്തുന്ന ഓരോ ആക്രമണങ്ങൾക്കും മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്...

ഇറാനിലെ ബന്ദർ അബ്ബാസിലും ഖേഷ്മിലും സ്ഫോടന പരമ്പര

ഇറാനിലെ ബന്ദർ അബ്ബാസിലും.ഖേഷ്ം തുറമുഖത്തും സ്ഫോടന പരമ്പര. രണ്ട് തവണയായിട്ടാണ് യുഎസ് സേന ഇവിടങ്ങളിൽ ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസങ്ങളായി നടന്ന ആക്രമണങ്ങളുടെ രീതിയനുസരിച്ച് ഇറാനും അമേരിക്കയും കടുത്ത സംഘർഷത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നാണ് ഇറാന്റെ...

ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞക്ക് അനുമതി നൽകി ഹൈക്കോടതി

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞക്ക് അവസരമൊരുക്കി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. നാളെ...

ബാങ്കോക്കിലെ പബിൽ  വൻ തീപ്പിടിത്തം; 27 പേർ വെന്തുമരിച്ചു, നിരവധി പേരുടെ നില ഗുരുതരം

ബാങ്കോക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർക്ക് ജീവഹാനി.  നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്. നിമിഷനേരം കൊണ്ടാണ് കെട്ടിടത്തിലുടനീളം തീ പടർന്നുപിടിച്ചത്. പുറത്തുകടക്കാനാവാതെ ജീവനക്കാരും...

Breaking

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...
spot_imgspot_img