Constituency re-delimitation
മണ്ഡല പുന:ർനിർണ്ണയം:’കേന്ദ്ര സർക്കാർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ‘രണ്ടാം തരം പൗരന്മാരാക്കുന്നു’ ; തമിഴ്‌നാട്ടിൽ ഇന്ന് കരിങ്കൊടി പ്രതിഷേധമെന്ന് എംകെ സ്റ്റാലിൻ
ചെന്നൈ : കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുന:ർനിർണ്ണയ (Delimitation) നീക്കത്തിനെതിരെ ഇന്ന് തമിഴ്‌നാട്ടിൽ വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ആഹ്വാനമനുസരിച്ചാണ് പ്രതിഷേധം. മണ്ഡല പുന:ർനിർണ്ണയം നടപ്പിലാക്കുന്നത് തമിഴ്‌നാടിന്റെ പാർലമെന്റിലെ...

