Disaster Management
നേപ്പാൾ ത്രിശൂലി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സംഘം ഇന്നിറങ്ങും
കാഠ്മാണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് റസുവയിൽ സ്ഥിതി ചെയ്യുന്ന ത്രിശൂലി 3 'എ' ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സർക്കാർ. ശനിയാഴ്ച പുലർച്ചെ മുതൽ തുരങ്ക...
ഉരുളെടുത്തവരെ ഉയിരുപോലെ കാത്ത് സർക്കാർ ; വയനാട് മാതൃകാ പുന:രധിവാസ ടൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കൽപ്പറ്റ : വയനാട് കൽപ്പറ്റയ്ക്ക് സമീപം കേരള സർക്കാർ നിർമ്മിച്ച പുന:രധിവാസ ടൗൺഷിപ്പ് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളുടെ വീടിൻ്റെ പട്ടയ വിതരണവും താക്കോൽദാനവും മുഖ്യമന്ത്രി...
ഉത്തരാഖണ്ഡിലെ ഹിമപാതം : കുടുങ്ങിപ്പോയ 55 തൊഴിലാളികളിൽ 47 പേരെയും രക്ഷപ്പെടുത്തി സൈന്യം, 8 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
(Photo Courtesy : Indian Army /x)ഉത്തരാഖണ്ഡ് : ബദരീനാഥിലെ മന ഗ്രാമത്തിനടുത്തുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ 24 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന 55 തൊഴിലാളികളിൽ എട്ട് പേരെ കൂടി...
ആശ്വാസമാണ് ഈ വരവ്;ലെഫ്.കേണൽ മോഹൻലാൽ വയനാട്ടിലെത്തി : വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി ആദ്യ ഗഡു സഹായം നൽകും
മേപ്പാടി: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട് ജനതക്ക് അവരുടെ ഇഷ്ട താരം മോഹൻലാൽ സ്വാന്ത്വനമേകാനെത്തിയത് അവരുടെ മുന്നോട്ടു ജീവിതത്തിന് പുതിയൊരു ഊർജ്ജം നൽകുമെങ്കിൽ അതാണ് ഈ ആഗമനോദ്ദേശ്യവും. ടെറിട്ടോറിയിൽ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണൽ കൂടിയായ...
കേരളം മുൻപൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തം ; പ്രത്യേകം പരിഗണന ലഭിക്കേണ്ട സാഹചര്യം: രാഹുൽ ഗാന്ധി
വയനാട്: കേരളം മുൻപൊരിക്കലും ഇത്തരത്തിൽ ഒരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ലെന്നും വിഷയം ഡൽഹിയിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി. ഉരുൾപൊട്ടൽ സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ...
വയനാട് ദുരന്തം : അഞ്ചാം നാളും തെരച്ചിൽ തുടരുന്നു, കാണാമറയത്ത് ഇരുനൂറിലേറെ പേർ
മേപ്പാടി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സർക്കാർ...
വയനാട് ദുരന്തം: സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ ; 86,000 ചതുരശ്ര മീറ്റർ ഭൂമി നിലം പരിശായി
ന്യൂഡൽഹി: വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ അപകടം നടക്കുമ്പോഴുളള ഹൈ റെസല്യൂഷനുളള സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. ഉരുൾപൊട്ടൽ മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ ചിത്രത്തിൽ വ്യക്തമാണ്. അപകടത്തിൽ ഏകദേശം 86,000 ചതുരശ്ര മീറ്റർ...
വയനാടിന് സ്വാന്ത്വനമായി വ്യവസായികൾ; 5 കോടി ധനസഹായം പ്രഖ്യാപിച്ച് അദാനി,യൂസഫലി, രവി പിള്ള, കല്യാണരാമൻ
വയനാട്ടില്‍ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കേരളത്തിന് സാന്ത്വനവുമായി പ്രമുഖ വ്യവസായികൾ. വയനാട്ടിലുണ്ടായ ജീവഹാനിയില്‍ അഗാധമായ ദുഖമുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തോട് ഐക്യദാര്‍ഢ്യപ്പെടുകയാണെന്ന് ഗൗതം അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി...
ഡി.വൈ.എഫ്.ഐയുടെ ദുരിതാശ്വാസ കളക്ഷൻ സെന്‍റർ വീഡിയോ തങ്ങളുടേതാക്കി ആർ.എസ്.എസ് പ്രചാരണം
ന്യൂഡൽഹി: വയനാട് ഉരുൾ ദുരന്ത മേഖലയിലേക്ക് അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന ഡി.വൈ.എഫ്.ഐ കലക്ഷന്‍ സെന്‍ററിലെ ദൃശ്യങ്ങൾ ആർ.എസ്.എസിന്‍റെ പേരിലാക്കി പ്രചാരണം. നടി നിഖില വിമൽ അടക്കം പങ്കെടുത്ത അവശ്യ സാധനങ്ങൾ ശേഖരിച്ച് തരംതിരിക്കുന്ന...
പുതിയ ഫാസ്റ്റ്ടാഗ് ചട്ടം പ്രാബല്യത്തില്‍; അറിയേണ്ട കാര്യങ്ങൾ ഏറെ
പുതിയ ഫാസ്റ്റ്ടാഗ് ചട്ടങ്ങള്‍ ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍. ടോള്‍ ബൂത്തുകളിലെ തിരക്ക് കുറക്കാനും ടോള്‍ നല്‍കുന്ന പ്രക്രിയ എളുപ്പത്തിലാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ചട്ടങ്ങള്‍.പുതിയ ചട്ടം അനുസരിച്ച് കെ.വൈ.സി (ഉപയോക്താവിനെ അറിയുക) വിവരങ്ങള്‍...

