Meghalaya
താലി കുരുക്കായി കരുതിയവൾക്ക് താലി തന്നെ കെണിയായി!
ഷില്ലോങ് : മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ രാജ രഘുവംശിയുടെ കൊലപാതകത്തിൽ സുപ്രധാന തെളിവേകിയത് വിവാഹവേളയിൽ അയാൾ ചാർത്തിയ താലിമാലയും മോതിരവും. താലി കുരുക്കായി കരുതിയവൾക്ക് താലി തന്നെ കെണിയായ കഥയാണ് ഇവിടെ പുറത്തു വരുന്നത്. ...

