Monday, May 18, 2026

Traffic

മേപ്പയൂരിലെ വിവാദ വിവാഹ ഘോഷയാത്ര: വാഹനങ്ങൾ പിടിച്ചെടുത്ത് MVD; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് സാമൂഹ്യ സേവനത്തിനയയ്ക്കും

കോഴിക്കോട് : മേപ്പയൂരിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തി അപകടകരമായ രീതിയിൽ വിവാഹ ഘോഷയാത്ര നടത്തിയ വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ്...

അനധികൃത പാർക്കിങ്ങിനെതിരെ കടുത്ത നടപടി ; ഏഴ് ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് 23,771 നിയമലംഘനം, പിഴ ഈടാക്കിയത് 61,86,650 രൂപ!

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്. 2026 ജനുവരി ഏഴു മുതല്‍ 13 വരെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 23,771 വാഹനങ്ങളുടെ നിയമലംഘനങ്ങൾ. പിഴയായി ഈടാക്കിയത് 61,86,650...

മോട്ടോർ സൈക്കിളുകളിൽ നിയമവിരുദ്ധമായി സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി മണിപ്പൂർ

മണിപ്പൂർ : മോട്ടോർ സൈക്കിളുകളിൽ നിയമവിരുദ്ധമായി സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി മണിപ്പൂർ ചുരാചന്ദ്പൂർ ജില്ലാ പോലീസ്. കഴിഞ്ഞ ദിവസം ട്രാഫിക് കൺട്രോൾ പോലീസും സി.സി.പി യും ടൗൺ ഏരിയയിൽ നടത്തിയ...

രാഷ്ട്രപതിയുടെ സന്ദർശനം : തിരുവനന്തപുരത്ത് ബുധനും വ്യാഴവും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ബുധൻ (03.12.25) വ്യാഴം 04.12.25) ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു....

സീബ്രാ ക്രോസിങ്ങിൽ കാൽ നടയാത്രക്കാരെ കണ്ട് വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും ; വൻ തുക പിഴയും ഈടാക്കും

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി അധികൃതർ. സീബ്രാ ക്രോസിങ്ങില്‍ ആളുകള്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും പിഴ ചുമത്താനും ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത...

Popular

spot_imgspot_img