സ്വന്തം ലേഖകൻ
6257 POSTS
Exclusive articles:
കൂട്ടപ്പിരിച്ചുവിടൽ : കോറോ ഹെൽത്ത് കമ്പനിയുടെ സർക്കാർ ഇടപെടലിനെതിരായ നീക്കം ഫലിച്ചില്ല; ചർച്ചയിൽ പങ്കെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി : കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ തൊഴിൽ വകുപ്പ് ഇടപെടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോറോ ഹെൽത്ത് കമ്പനിക്ക് തിരിച്ചടി. ഇടപെടൽ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജീവനക്കാരെ തെരുവിൽ...
‘അപകട മുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; സമയബന്ധിതമായി ജനങ്ങളെ മാറ്റി പാർപ്പിച്ചില്ല’; പിണറായി വിജയൻ
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വയനാട്ടിൽ അതി തീവ്ര മഴ ഉണ്ടായിട്ടും അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന ശേഷമാണ് റെഡ്...
കള്ളാടി ദുരന്തം : മരണസംഖ്യ അഞ്ചായി, മൂന്ന് പേർക്കായി തിരച്ചിൽ ഊർജ്ജിതം
കല്പറ്റ : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചിൽ...
‘എം എസ് സിക്ക് അദാനി കമ്പനിയുടെ 49% ഓഹരി വാങ്ങാൻ അവകാശമില്ല’; കരാറിലെ 5(9) വകുപ്പിന് എതിരാണിതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്
തിരുവനതപുരം : മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) വിഴിഞ്ഞം തുറമുഖ അദാനി കമ്പനിയുടെ 49% ഓഹരി വാങ്ങാൻ എന്ത് അവകാശമെന്ന് മുൻ ധനകാര്യ മന്ത്രിയും സിപിഎം നേതാവുമായ ഡോ. ടി എം തോമസ...
സമാധാന കരാർ ഹോർമിസിൽ ‘ഉലഞ്ഞു’, യുദ്ധഭീതിയിൽ ഗൾഫ് ! ; ഇറാൻ്റെ 90 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, തിരിച്ചടിച്ച് ടെഹ്‌റാൻ
(Photo Courtesy: X)ഇറാൻ - യുഎസ് സമാധാന കരാർ ഹോർമീസ് കടലിടുക്ക് വിഷയത്തിൽ തട്ടിതകർന്നു. ഗൾഫ് മേഖലകളാകെ വീണ്ടും യുദ്ധഭീതിയിലാണ്. യുദ്ധത്തിന് കോപ്പ്കൂട്ടിയ യുഎസ് വ്യാഴം പുലർന്നപ്പോൾ ഇറാനിൽ തുരുതുരെ വ്യോമാക്രമണം...
Breaking
‘ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍’; കൂട്ട കസ്റ്റഡിയിലും നിയമപാലകസേനകളുടെ നടപടികളിലും ആശങ്കയറിയിച്ച യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസ്താവന തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും ഇടത് പാർട്ടികളുടെയും നേതൃത്വത്തില്‍...
‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’; വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
പ്രവൃത്തിദിനങ്ങൾ അഞ്ച് ആക്കുന്നതിൽ നിർണ്ണായക യോഗം 17ന് ; പൊതു അവധിയും ലീവും കുറയ്ക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് സർവ്വീസ് സംഘടനകൾ
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി...
‘ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ’;തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പിണറായി വിജയൻ
ന്യൂഡൽഹി : ദില്ലിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ...


