സ്വന്തം ലേഖകൻ
6151 POSTS
Exclusive articles:
സ്മാർട്ട്ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; എതിർപ്പറിയിച്ച് ആപ്പിൾ, സാംസങ്ങ് മുതലായ കമ്പനികൾ
ന്യൂഡൽഹി : ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പുതിയ സ്മാർട്ട്ഫോണുകളിൽ സർക്കാർ ആപ്പായ 'ആധാർ' മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. രാജ്യത്തെ 1.34 ബില്യൺ പൗരന്മാരുടെ ബയോമെട്രിക് തിരിച്ചറിയൽ രേഖകൾ കൈകാര്യം ചെയ്യുന്ന...
കൂപ്പുകുത്തി ഇന്ത്യൻ രൂപ; വീഴ്ച സർവ്വകാല റെക്കോഡിലേക്ക്
ന്യൂഡൽഹി : വെള്ളിയാഴ്ച രൂപയുടെ മൂല്യം റെക്കോർഡ് നിരക്കിലേക്ക് ഇടിഞ്ഞു. അസംസ്കൃത എണ്ണയുടെ വിലയിലെ കുതിച്ചുചാട്ടവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും കറൻസിയിൽ പുതിയ സമ്മർദ്ദത്തിന് കാരണമായതോടെ, ഇത് ആദ്യമായി 93 രൂപ കടന്നു.ഗൾഫ് മേഖലയിലുടനീളം രൂക്ഷമായ സംഘർഷം...
പരസ്യ വധശിക്ഷ നടപ്പാക്കി ഇറാൻ; 19 വയസ്സുള്ള ഗുസ്തി താരം സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് പേരെയും തൂക്കിലേറ്റി
ടെസ്റാൻ : പരസ്യമായി വധശിക്ഷ നടപ്പാക്കി ഇറാൻ. 19 വയസ്സുള്ള ഒരു ഗുസ്തി ചാമ്പ്യനെയും മറ്റ് രണ്ട് പ്രതിഷേധക്കാരെയുമാണ് ഇറാൻ ഖോമിൽ പരസ്യമായി തൂക്കിലേറ്റിയതായത്. വിയോജിപ്പുകൾക്കെതിരായുള്ള സർക്കാർ നടപടികളിൽ ഏറ്റവും കടുത്ത നീക്കമായാണ്...
പക്ഷിപ്പനി നിയന്ത്രണ നടപടി : സംസ്ഥാനത്ത് 20,000 ത്തിലധികം പക്ഷികളെ കൊല്ലും
ആലപ്പുഴ/കോഴിക്കോട് : സംസ്ഥാനത്ത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചതിനെത്തുടർന്ന് നിയന്ത്രണ നടപടികൾ ശക്തമാക്കാൻ അധികൃതർ. 20,000-ത്തിലധികം വളർത്തു പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. ആലപ്പുഴയിൽ, മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലാണ്...
‘ഞാൻ ചെറുത്, പാർട്ടി എത്രയോ വലുത്’ – കെ സുധാകർൻ്റേത് വൈകി ഉദിച്ച വിവേകം
ന്യൂഡൽഹി: വൈകി ഉദിച്ച വിവേകവുമായി കെ സുധാകരൻ. 'ഞാൻ എവിടേയും പോകാനില്ല. കോൺഗ്രസുകാരനായി തുടരും. ഞാൻ എത്രയോ ചെറുത്. പാർട്ടിയാണ് വലുത്." - നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ഹൈക്കമാൻ്റ് നിരാകരിച്ചതിൽ പ്രതികരിച്ച്...
Breaking
ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി ‘മുത്തൂറ്റ് ഫിനാൻസ്’
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന...
സിജെപി അന്ത്യശാസനം : ഡൽഹി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ; ചുറ്റുമുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്
(Photo courtesy: X)ന്യൂഡൽഹി : 48 മണിക്കൂറിനുള്ളിൽ മുഖ്യ തെരഞ്ഞടുപ്പ്...
സിജെപി മുന്നറിയിപ്പ്; ‘തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം’
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍...
‘കിരീടം ആറന്മുളയിലുണ്ട്, നഷ്ടമായിട്ടില്ല’- കെ ജയകുമാർ; സംശയം നിലനില്‍ക്കുന്ന വസ്തുക്കളുടെപരിശോധന തുടരും
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ...


