Friday, September 25, 2026

സ്വന്തം ലേഖകൻ

6155 POSTS

Exclusive articles:

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപെ മക്കൾ പോര് ; ഉമ്മൻചാണ്ടിയുടെ മകൾ മറിയ മത്സരിക്കുന്നതിൽ ചാണ്ടി ഉമ്മന് അതൃപ്തി

പുതുപ്പള്ളി : കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവരുന്നതിന് മുൻപെ അസംതൃപ്തനായി ചാണ്ടി ഉമ്മൻ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളും സ്വന്തം സഹോദരിയുമായ മറിയ ഉമ്മൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറിയയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയറിയിച്ച്...

പാലായിൽ ജോസ് കെ മാണി; 12 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം)

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലാ നിയോജകമണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി മത്സരിക്കും. എൽഡിഎഫിന്റെ സഖ്യകക്ഷിയായ കേരള കോൺഗ്രസ് (എം) 12 സീറ്റുകളിലേക്കുള്ള...

ടികെ ഗോവിന്ദന് പിന്തുണ നല്‍കാൻ നീക്കം; തളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം, 4 ഇടങ്ങളിൽ മണ്ഡലം കമ്മറ്റി ഭാരവാഹികൾ രാജിയിലേക്ക്

കണ്ണൂർ : തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎമ്മില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടികെ ഗോവിന്ദന് പിന്തുണ നല്‍കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ തളിപ്പറമ്പ് കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധം....

52 വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് ; രാജി ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച്

ആലപ്പുഴ : 52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിയ്ക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. അമ്പലപ്പുഴയിൽ ജി സുധാകരന് കോൺഗ്രസ് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ജി സുധാകരനെ കോൺ​ഗ്രസ്...

തളിപ്പറമ്പിൽ പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം; സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു, സ്വതന്ത്ര സ്ഥാനാർത്ഥിയാകും

കണ്ണൂർ :  തളിപ്പറമ്പിൽ പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടിവിട്ടു. തളിപ്പറമ്പില്‍ ശ്യാമളയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.പാര്‍ട്ടി വിട്ട ടി കെ...

Breaking

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

(Photo Courtesy: X)കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്...
spot_imgspot_img