സ്വന്തം ലേഖകൻ
6155 POSTS
Exclusive articles:
അമ്പലപ്പുഴയിൽ ജി.സുധാകരന് ‘കൈ’ കൊടുത്ത കോൺഗ്രസ് നാട്ടിക മണ്ഡലത്തിൽ സി സി മുകുന്ദനെ കൈവിട്ടു
ആലപ്പുഴ : സി.പി.എം.വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്. ഇവിടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും. അമ്പലപ്പുഴയിൽ...
ഇറാൻ ഡ്രോൺ ആക്രമണത്തിൽ ദുബൈ വിമാനത്താവളത്തിന് സമീപം തീപ്പിടിത്തം; വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
ദുബൈ : ഇറാൻ ഡ്രോൺ ആക്രമണത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് തീപ്പിടുത്തം. തിങ്കളാഴ്ച രാവിലെ ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചതിനെത്തുടർന്നാണ് തീപ്പിടുത്തമുണ്ടായത്. മുൻകരുതൽ നടപടിയായി വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. തീ...
ഒഡിഷയിലെ മെഡിക്കൽ കോളേജിൽ വൻ തീപ്പിടിത്തം ; 10 രോഗികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
കട്ടക്ക് : ഒഡിഷയിലെ കട്ടക്കിലുള്ള എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻതീപ്പിടുത്തം. തിങ്കളാഴ്ച പുലർച്ചെ ട്രോമ കെയർ വിഭാഗത്തിലാണ് ദാരുണ സംഭവം നടന്നത്. തീപ്പിടുത്തത്തിൽ 10 രോഗികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഐസിയുവിന്റെ...
ഇറാൻ യുദ്ധത്തെ ആസ്പദമാക്കി വ്യാജ വീഡിയോ: യുഎഇയിൽ 10 പേർ അറസ്റ്റിൽ
അബുദാബി : യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ പ്രതിരോധിക്കാനായി ഇറാൻ മിഡിൽ ഈസ്റ്റിൽ നടത്തിയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജവീഡിയോ സൃഷ്ടിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ചതിന് വിവിധ രാജ്യക്കാരായ 10 പേരെ അറസ്റ്റ് ചെയ്ത് അടിയന്തര...
സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; പിണറായി തന്നെ നയിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി...
Breaking
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
(Photo Courtesy: X)കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്...
ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കഴിഞ്ഞ 10 മാസത്തിനിടെയുള്ള 14 തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യം
മുംബൈ : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയിൽ...
നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയിലും പൊരുത്തക്കേട്; കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്
കൊൽക്കത്ത : ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി...
സൗദിയിലെ മക്കയടക്കം 5 നഗരങ്ങൾക്ക് അതീവ സുരക്ഷാ ജാഗ്രതാ നിർദ്ദേശം; മുന്നറിയിപ്പ് ഹൂതി വിമതരിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണികളെ തുടർന്ന്
റിയാദ് : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ...


