Friday, September 25, 2026

സ്വന്തം ലേഖകൻ

6155 POSTS

Exclusive articles:

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; 4  മന്ത്രിമാരും മത്സരിക്കും

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ വീണ്ടും...

തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു; ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മേയ് 4 ന്‌, പത്രികാസമർപ്പണത്തിന് 8 ദിവസം മാത്രം, പ്രചാരണത്തിന് വെറും 24 ദിവസം!

ന്യൂഡൽഹി : കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതാം തീയ്യതി നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ. മാർച്ച് 16-ന് ഗസറ്റ് വിജ്ഞാപനം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി മാർച്ച് 23-ാം തീയ്യതിയാണ്. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന...

ഫാസ്ടാഗിന് ഇനി ചെലവേറും; വാർഷിക പാസ് നിരക്ക് വർദ്ധിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പേയ്‌മെന്റുകൾ ലളിതമാക്കുന്നതിനായി ആരംഭിച്ച ഫാസ്റ്റ് ടാഗ് വാർഷിക പാസ് പദ്ധതിക്ക് ഇനി  ചെലവേറും. 2026-27 സാമ്പത്തിക വർഷത്തേക്ക് ഈ പാസിന്റെ വില  വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ....

തുടരും യുദ്ധം! യുഎസ് ആക്രമണം അവസാനിക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ ; ഒരു കരാറിനും  നിലവിൽ തയ്യാറല്ലെന്ന് ട്രംപ്

ടെഹ്റാൻ/വാഷിംഗ്ടൺ : സമാധാന ചർച്ചകൾക്കായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ശ്രമം ഒരു വഴിക്ക് നടക്കുന്നത് ആശ്വാസകരമാണെങ്കിലും സംഘർഷത്തിന് അയവ് വരുന്ന ലക്ഷണമൊന്നും കാണാനില്ല എന്നതാണ് സത്യം. മാത്രമല്ല, കനക്കാനുള്ള സാദ്ധ്യത  നിലനിൽക്കുകയും ചെയ്യുന്നു. അമേരിക്ക...

ഇന്നത്തെ യുഎഇ വിമാന സർവ്വീസുകൾ അടിയന്തരമായി റദ്ദ് ചെയ്ത് എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി : എയർ ഇന്ത്യയും ഇൻഡിഗോയും അവരുടെ യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്നറിയുന്നെങ്കിലും വ്യക്തമായ കാരണമെന്താണെന്ന് വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. വിമാന...

Breaking

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

(Photo Courtesy: X)കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്...
spot_imgspot_img