സ്വന്തം ലേഖകൻ
6163 POSTS
Exclusive articles:
ലൈംഗിക പീഡനക്കേസ്: ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദയ്‌ക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി
ലൈംഗിക പീഡന ആരോപണ കേസിൽ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയ്ക്ക് എതിരെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് പ്രയാഗ്‌രാജിലെ എഡിജെ ബലാത്സംഗ, പോക്സോ പ്രത്യേക കോടതി. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കും അദ്ദേഹത്തിന്റെ ശിഷ്യൻ സ്വാമി...
നവകേരള സര്‍വ്വെ : ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി
ന്യൂഡൽഹി : നവകേരള സര്‍വ്വെയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹര്‍ജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വ്വെ റദ്ദാക്കിയ ഹൈക്കോടതി...
പണം തന്നെ മുഖ്യം! ; കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ പിടിയിൽ
ബംഗളൂരു : കർണാടകയിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചന്ദ്രു ലമണിയേയാണ് കർണാടക ലോകായുക്ത കയ്യോടെ അറസ്റ്റ് ചെയ്തത്. ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി...
മറ്റൊരു ഇൻഫ്ലുവൻസർ കൂടി അറസ്റ്റിൽ ; വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ചു
തൃശൂർ : സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ഇൻസ്റ്റാഗ്രാം സൗഹൃദം മുതലെടുത്ത് ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തൃശൂർ താന്ന്യം സ്വദേശിയായ യദു...
ഞാറയ്ക്കലിലെ 17കാരൻ്റെ മരണം : അന്വേഷണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാഗമെന്ന സംശയത്തിലേക്ക്
കൊച്ചി :എറണാകുളം ഞാറയ്ക്കലിലെ 17കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാഗമാകാമെന്ന് സംശയം പ്രകടിപ്പിച്ച് പോലീസ്. കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നു. ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ...
Breaking
വിദേശ ജോലി വാഗ്ദാനം: അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്
കൊച്ചി : വിദേശ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ അറസ്റ്റിലായ...
വിമാനം പറത്താനെത്തിയ പൈലറ്റ് മദ്യലഹരിയിൽ; സസ്പെൻഡ് ചെയ്ത് എയർ ഇന്ത്യ, വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവുമെന്ന് കമ്പനി
(Photo Courtesy : X)ന്യൂഡൽഹി : സൂറിച്ചിൽ നിന്ന് ഡൽഹിയിലേക്ക്...
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: ലോകായുക്തയിൽ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ പരാതി....
നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍
തിരുവനന്തപുരം : നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ. ഇതുസംബന്ധിച്ച സർക്കാർ...


