സ്വന്തം ലേഖകൻ
6233 POSTS
Exclusive articles:
രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും സ്വകാര്യവത്ക്കരണം ; ഡിആർഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളിലേക്കും ഇനി സ്വകാര്യ മേഖലയ്ക്ക് കടന്നുകയറാനുള്ള അവസരമൊരുങ്ങുന്നു. ഡിആർഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യകൾ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഡിആർഡിഒ വികസിപ്പിച്ചെടുത്ത എല്ലാ...
ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ
തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ് 25 ന് വൈകിട്ട് 6 മണിക്ക് നിശാഗന്ധിയിൽ അരങ്ങേറുന്ന തോൽപ്പാവക്കൂത്ത്, 2021ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച പത്മശ്രീ...
നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും
ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 30-ന് രാവിലെ 09:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും. ഒറ്റ...
ഡൽഹിയിൽ പെരുമഴ; 390 വിമാനങ്ങൾ വൈകി, നിരവധി സർവ്വീസുകൾ റദ്ദാക്കി, യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ
ന്യൂഡൽഹി : ഡൽഹിയിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ വിമാന സർവ്വീസുകളും ഗതാഗതവും തടസ്സപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ ഏകദേശം 397 വിമാനങ്ങൾ വൈകിയാണ് സർവ്വീസ് നടത്തുന്നത്. 26 വിമാനങ്ങൾ റദ്ദാക്കി. മൂന്ന് അന്താരാഷ്ട്ര സർവ്വീസുകൾ...
വിണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി ; സെപ്റ്റംബർ അഞ്ചിന് രാജ്യതലസ്ഥാനത്ത് പ്രതിഷേധ മാർച്ച്
ന്യൂഡല്‍ഹി: വിണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. രാജ്യത്തെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സിജെപി വീണ്ടും തെരുവിലിറക്കുന്നത്. സെപ്റ്റംബർ അഞ്ചിന് രാജ്യതലസ്ഥാനത്ത് സി.ജെ.പി....
Breaking
സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; 7 മാറ്റങ്ങള്‍ ആവാം, നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കി ഉത്തരവിറക്കി...
അടൂർ പ്രകാശിനെ പിൻതാങ്ങി മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കെ സുധാകരനും; പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി : അടൂർ പ്രകാശിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ...
43 പന്തിൽ 102, ശ്രേയസിൻ്റെ സെഞ്ചുറി മികവിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ വിജയം
(Photo Courtesy : BCCI/X)ലഖ്‌നൗ : ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ...
ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...


