Friday, October 9, 2026

സ്വന്തം ലേഖകൻ

6245 POSTS

Exclusive articles:

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് പിടികൂടിയത് 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ

തിരുവനന്തപുരം : വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി സംസ്ഥാനത്ത് ഇരുവരെ 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടിയതായി...

‘മുഖ്യമന്ത്രിയുടെ പ്രസ്താവന തീരപ്രദേശ ജനങ്ങളെ അവഗണിക്കുന്നത്, മത്സ്യത്തൊഴിലാളികൾക്കായി ആദ്യ മണിക്കൂറിൽ രക്ഷാപ്രവർത്തനം ഉണ്ടായില്ല’- പിണറായി വിജയൻ

തിരുവനന്തപുരം : തീരപ്രദേശത്തെ ജനങ്ങളെ ആകെ അവഗണിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന്പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദ്യമായിട്ടല്ല മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നതെന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയായിരുന്നു  പ്രതിപക്ഷനേതാവിൻ്റെ വിമർശനം.  മത്സ്യത്തൊഴിലാളികൾക്കായി ആദ്യ മണിക്കൂറിൽ...

എയർ ഇന്ത്യ ആകാശച്ചുഴി അപകടം : പൈലറ്റിൻ്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവെന്ന് റിപ്പോർട്ട്‌

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽ പെട്ടുണ്ടായ അപകടത്തെ തുടർന്ന് നടന്ന അന്വേഷണത്തിൻ്റെ ഭാഗമായി പ്രാഥമിക സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസ് പരിശോധനക്ക് വിധേയമാക്കിയ പൈലറ്റിൻ്റെ റിസൾട്ട് വീണ്ടും പോസിറ്റീവ് എന്ന്...

ശാരീരികക്ഷമതാപരീക്ഷ പാസ്സാകാത്തവരെ സായുധ പോലീസ് ഇൻസ്പെക്ടറാക്കിയത് എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

കൊച്ചി : ശാരീരികക്ഷമതാ പരീക്ഷ പാസ്സാകാത്ത ബോഡി ബിൽഡർമാരെ സായുധ പോലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാൻ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ...

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ആയുർവ്വേദത്തിലെ രസായന ചികിത്സ, ആഹാരക്രമം തുടങ്ങിയ സമീപനങ്ങൾ കാൻസർ പരിചരണത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ശാസ്ത്രീയമായി...

Breaking

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
spot_imgspot_img