Sunday, September 27, 2026

സ്വന്തം ലേഖകൻ

6168 POSTS

Exclusive articles:

അഭിഷേക് ശര്‍മക്ക് അതിവേഗ സെഞ്ചുറി, ഇന്ത്യക്ക് പവര്‍പ്ലേ റെക്കോഡ്

മുംബൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ട്വൻ്റി20 പവര്‍ പ്ലേയില്‍ റെക്കോർഡ് തിരുത്തി ഇന്ത്യ. ഒപ്പം 95 റണ്‍സ് അടിച്ചെടുത്ത ഇന്ത്യ ട്വൻ്റി20 ക്രിക്കറ്റില്‍  ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോറും സ്വന്തമാക്കി. 2021ല്‍...

‘ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്താൽ അവർക്ക് ഉന്നതിയുണ്ടാകും’ – സുരേഷ് ഗോപി

ന്യൂഡൽഹി : ഉന്നതകുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകുമെന്ന്കേ ന്ദ്രമന്ത്രി സുരേഷ്ഗോപി. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം...

ബാലരാമപുരം കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും 

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവന് ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മാനസികാരോഗ്യവിദഗ്ധന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി...

അമേരിക്കയിൽ വീണ്ടും വിമാന അപകടം; തകർന്ന് വീണത് ഫിലഡൽഫിയയിലെ ജനവാസ മേഖലയിൽ

(Photo Courtesy : X)വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വിമാനപകടം. ഫിലഡൽഫിയയിലെ  ജനവാസ മേഖലയിലാണ് ചെറുവിമാനം തകർന്നു വീണത്. അപകടത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. വിമാനം തകർന്ന് വീണ പ്രദേശത്തെ 19...

കേന്ദ്രബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖ; പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ...

Breaking

ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന്  പറഞ്ഞു’

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...

രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോ​ഗം വിളിച്ചത് ​അത്യന്തം ഗൗരവതരമെന്ന്  പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം

തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...

വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി

കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...
spot_imgspot_img