സ്വന്തം ലേഖകൻ
6168 POSTS
Exclusive articles:
കേന്ദ്ര ബജറ്റ് : 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇനി ആദായ നികുതിയില്ല.
(Photo Courtesy: PTI)ന്യൂഡൽഹി : 2024-25 കേന്ദ്ര ബജറ്റിൽ ആദായ നികുതിയില്‍ വന്‍ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ പൂര്‍ണ്ണമായും ആദായനികുതി ബാദ്ധ്യതയില്‍ നിന്ന്...
‘കേരളം പിന്നോക്കമാണെന്ന് തെളിയിക്കട്ടെ, അപ്പോൾ സഹായം ലഭിയ്ക്കും’: ആക്ഷേപസ്വരവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ
ന്യൂഡൽഹി : കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്രബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി...
കേന്ദ്ര ബജറ്റിൽ തുല്യ നീതി കാണിച്ചില്ല ; കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ല – കെഎന്‍ബാലഗോപാല്‍
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍. സംസ്ഥാന സർക്കാരുകളോട് കേന്ദ്രം തുല്യ നീതി കാണിച്ചില്ല. കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000...
ഫിന്‍ഫ്‌ളുവന്‍സേഴ്‌സിനെ വിലക്കി സെബി; ‘തത്സമയ വില വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല’
ഫിന്‍ഫ്‌ളുവന്‍സര്‍മാരെ (ഫിനാൻഷ്യൽ ഇൻഫ്ളൂവൻസർമാർ) തടഞ്ഞ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ ഓഹരി വിപണിയെ സംബന്ധിച്ച കുറുക്ക് വഴികള്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് വിലക്കിയാണ് സെബിയുടെ നടപടി. ഇതനുസരിച്ച്...
2025-26 കേന്ദ്ര ബജറ്റ് ഇന്ന് ;ധനമന്ത്രി നിർമ്മല സീതാരാമൻ 11 മണിക്ക് അവതരിപ്പിക്കും
ന്യൂഡൽഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് 11 മണിക്ക് അവതരിപ്പിക്കും. നിര്‍മല സീതാരാമന്‍ എട്ടാമത് ബജറ്റ് പ്രഖ്യാപനമാണിത്.2025-26 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിൽ മധ്യവർഗത്തിനുള്ള...
Breaking
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...
ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ടിക്കറാം മീണ ; ‘പ്രവർത്തിച്ചത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സംശയവും ശക്തം’
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏതെങ്കിലും ശക്തമായ സമ്മർദ്ദത്തിന്...
രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോഗം വിളിച്ചത് അത്യന്തം ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...


