സ്വന്തം ലേഖകൻ
6168 POSTS
Exclusive articles:
ചോറ്റാനിക്കരയിലെ വീട്ടിനുള്ളിൽ ആൺ സുഹൃത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു
കൊച്ചി : ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായി വീട്ടിനുള്ളിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു. കഴിഞ്ഞ ആറ് ദിവസമായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു പെൺകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്....
അനധികൃതമായി കൊച്ചിയിൽ താമസിച്ച 27 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി ; അറസ്റ്റ് തീവ്രവാദ വിരുദ്ധ സേനയുടെയും പൊലീസിൻ്റെയും ‘ക്ലീൻ റൂറൽ’ പരിശോധനയിൽ
കൊച്ചി : അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്ത് വന്ന 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ 'ക്ലീൻ...
വാളയാർ, വേലന്താവളം മോട്ടർ വാഹന ചെക്പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ് ; 70,000 രൂപയിലേറെ പിടിച്ചെടുത്തു
പാലക്കാട് : വാളയാർ, വേലന്താവളം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ്. 3 ചെക്പോസ്‌റ്റുകളിൽ നിന്നായി കൈക്കൂലി പണമായി പിരിച്ചെടുത്ത 70,000 രൂപയിലേറെ പിടികൂടി. രാത്രി 9.30ന് ആരംഭിച്ച പരിശോധന...
ബി ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കാൻ അനുവദിക്കില്ല, നിരുപാധിക പിന്തുണ ; സംഘടനയെ തകർക്കാൻ WCC ശ്രമിക്കുന്നു’: ഫെഫ്ക
കൊച്ചി : ബി ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കാനാണ് ശ്രമമെന്നും അത് അനുവദിക്കാനാവില്ലെന്നും ഉണ്ണികൃഷ്ണന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ഫെഫ്ക.സാന്ദ്ര തോമസ് ഫെഫ്ക അംഗമല്ലെന്നും നിർമ്മാതക്കളുടെ സംഘടനയുടെ അംഗമാണെന്നും ഫെഫ്ക പറയുന്നു. സാന്ദ്ര...
അമേരിക്കയിൽ സൈനിക ഹെലിക്കോപ്റ്ററും യാത്രാ വിമാനവും കൂട്ടിയിടിച്ച് അപകടം : നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു; തിരച്ചിൽ തുടരുന്നു
വാഷിങ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകർന്ന് നദിയിൽ വീണുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൽ മൊത്തം 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആരെയും...
Breaking
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...
ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ടിക്കറാം മീണ ; ‘പ്രവർത്തിച്ചത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സംശയവും ശക്തം’
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏതെങ്കിലും ശക്തമായ സമ്മർദ്ദത്തിന്...
രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോഗം വിളിച്ചത് അത്യന്തം ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...


