IAS
കോടതി കയറി സർക്കാർ സെക്രട്ടറിമാർ; കശുവണ്ടി കോര്‍പ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സെക്രട്ടറിമാർക്ക് പിന്നാലെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയേയും വിളിച്ചുവരുത്തി ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയിൽ ഹാജരായി സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എസ് ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനം കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്...
സാലറി ചലഞ്ചിനില്ല; അതിനപ്പുറം ധനസഹായം നൽകാൻ ഐ.എ.എസ് അസോസിയേഷൻ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി പ്രഖ്യാപിക്കപ്പെട്ട സാലറി ചലഞ്ചിൽ നിന്ന് മാറി അതിനപ്പുറം പ്രത്യേക ധനസഹായം നൽകാനുള്ള നീക്കവുമായി ഐ.എ.എസ് അസോസിയേഷൻ. ഇതിനെ തുടർന്ന് സാലറി ചലഞ്ചിനായി ആഗസ്റ്റ് മാസത്തെ വിഹിതം പിടിക്കരുതെന്ന് ആവശ്യപ്പെട്ട്...
അഭിമാനമാക്കേണ്ട ആ മൂന്നക്ഷരം അഹങ്കാരമാക്കി ; പൂജ ഖേദ്കറുടെ ഐ.എ.എസ് റദ്ദാക്കി, യു.പി.എസ്.സി പരീക്ഷകളിലും ആജീവനാന്ത വിലക്ക്
ന്യൂഡൽഹി: പേരിനൊപ്പം അഭിമാനമായി കൊണ്ടു നടക്കേണ്ട ആ മൂന്നക്ഷരം നഷ്ടപെടുത്തി പൂജ ഖേദ്കർ. രേഖകളിൽ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ, ട്രെയിനീ ഐ.എ.എസ് ഓഫിസർ പൂജ ഖേദ്കറെ യൂണയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ...
ആ മൂന്നക്ഷരം കൈയ്യിൽ നിന്ന് പോകും! പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാൻ യുപിഎസ്‍സി
പുണെ : പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‍സി.സിവിൽ സർവ്വീസ് പരീക്ഷാ അപേക്ഷയിൽ തട്ടിപ്പു നടത്തിയതിനാണ് കടുത്ത നടപടി. കാഴ്ചാപരിമിതിയുണ്ടെന്നു വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പരീക്ഷാ അപേക്ഷയിൽ മാതാപിതാക്കളുടെ പേരു മാറ്റി രേഖപ്പെടുത്തിയതിനുമാണു...

