Karnataka
കാവേരി നദീജലപ്രശ്‌നം : കർണാടകയിൽ ജനനായകൻ ഷോകൾ റദ്ദാക്കി; വിജയ്‌യുടെ പോസ്റ്ററുകൾ നീക്കി
ബംഗളൂരു : തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ( സിഡബ്ല്യുഎംഎ ) നിർദ്ദേശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായി എത്തിയ ജനനായകൻ സിനിമയുടെ പ്രദർശനം കർണാടകയിൽ...
കാവേരി നദീജലം : കർണ്ണാടകയിൽ വിജയ്ക്കെതിരെ കടുത്ത പ്രതിഷേധം, വിമാനത്താവളം ആക്രമിക്കുമെന്ന് കന്നഡ സംഘടനകൾ; ഓഗസ്റ്റ് 13ന് ബന്ദ്
ബംഗളൂരു : കാവേരി വെള്ളപ്രശ്നത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ കർണ്ണാടകയിൽ കടുത്ത പ്രതിഷേധം. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ചയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ബംഗളൂരുവിൽ എത്തിയാൽ...
ആ മാസ്മരിക ശബ്‌ദം നിലച്ചു; വിഖ്യാത ഗായിക എസ്. ജാനകി വിടവാങ്ങി
വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ഉച്ചയോടെയാണ് മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. കുടുംബം...
ഡേകെയറിലെ കൊടുംക്രൂരത: കുഞ്ഞുങ്ങളോടുള്ള മനുഷ്യാവകാശ ലംഘനത്തിൽ കമ്മീഷൻ കേസെടുത്തു
ബംഗളൂരൂ : ബംഗളൂരുവിലെ ഐടി സ്ഥാപനമായ കാപ്ജെമിനിയുടെ ക്യാമ്പസിനുള്ളിലെ ഡേകെയറിൽ ആയമാർ കുഞ്ഞുങ്ങളെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി). വിഷയത്തിൽ കർണാടക സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ...
കർണാടകയിൽ ഡി കെ ശിവകുമാർ മന്ത്രിസഭ പിറന്നു വീണതേയുള്ളൂ, ഒപ്പം ആദ്യ രാജിയും! ; അതൃപ്‌തി പുകയുന്നു
ബംഗളൂരു : കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങൾ ആയതേയുള്ളൂ. അതിനിടയിൽ തന്നെ ഭിന്നത പുകഞ്ഞ് പുറത്തുവന്നു. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി തനിക്ക് കിട്ടിയ...
കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മക്കൾ പോരാട്ടം!; യതീന്ദ്ര സിദ്ധരാമയ്യയും പ്രിയങ്ക് ഖാർഗെയും രംഗത്ത്
ബംഗളൂരു : കർണ്ണാടകയിൽ രണ്ടര വർഷക്കാലത്തെ ധാരണയനുസരിച്ച്സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയൊഴിഞ്ഞ് ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞാ ചെയ്യാനിരിക്കെ ഉപമുഖ്യമന്ത്രിസ്ഥാനത്തിനായി മക്കൾ പോരാട്ടം കൊഴുക്കുന്നു. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ...
ഹിജാബ് നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം; വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ വിതരണം ചെയ്‌ത് ശ്രീറാം സേന
ബംഗളൂരു : കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം പിൻവലിച്ചതിൽ പ്രതിഷേധിച്ച് ശ്രീറാം സേന. ഹുബ്ബള്ളിയിൽ കോളേജിലെത്തിയ വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ വിതരണം ചെയ്തായിരുന്നുപ്രതിഷേധം. .വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം പിൻവലിച്ച സർക്കാർ...
ഡി.കെ. ശിവകുമാർ കർണ്ണാടക മുഖ്യമന്ത്രിയാവും ; സ്ഥാനമൊഴിയാൻ സിദ്ധരാമയ്യയോട് രാഹുൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡൽഹി: ഒടുവിൽ ഡി.കെ. ശിവകുമാറിന് അനുകൂലമായി ചർച്ച വഴിതിരിഞ്ഞു. സിദ്ധരാമയ്യക്ക് പകരം കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. സിദ്ധരാമയ്യയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായുംപുതിയ നേതാവിനെ...
രണ്ടര വർഷം കഴിഞ്ഞു, മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച് ഡികെ;സിദ്ധരാമയ്യക്ക് രാജ്യസഭാസീറ്റ്, ഡൽഹിയിൽ ചർച്ച മുറുകുന്നു
ബംഗളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരവടംവലിക്ക് വീണ്ടും ജീവൻ വെച്ചു. . മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ...
ടയർ മാറ്റിയിടാൻ റോഡരിയിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ചു കയറി ; സഹോദരങ്ങൾക്ക് ദാരുണാന്ത്യം
ബംഗളൂരു : ടയർ മാറ്റാൻ റോഡരികിൽ നിർത്തിയ കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളുംസഹോദരങ്ങളുമായ മണിയൻതോട്ടിൽ ദിവ്യ ( 34 ), സഹോദരൻ ദീപക് ( 27...

