Friday, October 2, 2026

Karnataka

ഇഡി ആരോപണങ്ങൾക്ക് പിന്നിൽ പാളയത്തിൽ പടയോ?;  സതീഷ് ജാര്‍ക്കിഹോളിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

ബംഗളുരു : കോണ്‍ഗ്രസിന് ഉള്ളിൽ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാകാം കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര. 2028 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ...

ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനം തള്ളി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ; ക്ഷേത്രത്തിലിരുന്ന് മത്സ്യവിഭവങ്ങൾ കഴിച്ചു

കൊൽക്കത്ത : ദുർഗ്ഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) ആഹ്വാനം തള്ളി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരി. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലെത്തി അദ്ദേഹം ...

കർണാടക പിഎസ്‌സിയിൽ കോടികളുടെ അഴിമതി ; ചെയർമാൻ അടക്കമുള്ളവർ പങ്കാളികൾ, കമ്മീഷൻ അംഗം ശാന്ത ഒളിവിൽ

ബംഗളൂരു : കർണ്ണാടക പി എസ് സിയിൽ കോടികളുടെ അഴിമതി. ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. പിഎസ്‍സി ചെയർമാൻ ശിവശങ്കരപ്പ എസ് സഹുകർ അടക്കമുള്ളവർ അഴിമതികളിൽ പങ്കാളികളാണെന്നാണ് റിപ്പോർട്ടുകൾ. ശിവശങ്കരപ്പയെ ഗവർണർ സസ്പെൻഡ്...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!

കാസർഗോഡ് : പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത്   നഷ്ടക്കണക്കുകൾ മാത്രമാകും. റിസർവേഷൻ ക്വാട്ട, ട്രെയിനുകളുടെ നിയന്ത്രണം, വരുമാന നഷ്ടം എന്നിങ്ങനെ നീളും ആ പട്ടിക. ഇതെല്ലാം ഗുണകരമാകുന്നത് കർണാടകയ്ക്കാണ്...

കർണാടക വനത്തിൽ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; വേട്ടക്കാരെന്ന് വനംവകുപ്പ്, നിഷേധിച്ച് കുടുംബം, പ്രദേശത്ത് സംഘർഷാവസ്ഥ

ബംഗളൂരു : കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിലെ ഹനൂർ ഫോറസ്റ്റ് റേഞ്ചിൽ വനപാലകരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ, നാട്ടുകാരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും...

കാവേരി നദീജലപ്രശ്‌നം : കർണാടകയിൽ ജനനായകൻ ഷോകൾ റദ്ദാക്കി; വിജയ്‌യുടെ പോസ്റ്ററുകൾ നീക്കി

ബംഗളൂരു : തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ( സിഡബ്ല്യുഎംഎ ) നിർദ്ദേശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ നായകനായി എത്തിയ ജനനായകൻ സിനിമയുടെ പ്രദർശനം കർണാടകയിൽ...

കാവേരി നദീജലം : കർണ്ണാടകയിൽ വിജയ്ക്കെതിരെ കടുത്ത പ്രതിഷേധം, വിമാനത്താവളം ആക്രമിക്കുമെന്ന് കന്നഡ സംഘടനകൾ; ഓഗസ്റ്റ് 13ന് ബന്ദ് 

ബംഗളൂരു : കാവേരി വെള്ളപ്രശ്നത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ കർണ്ണാടകയിൽ കടുത്ത പ്രതിഷേധം. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ചയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ബംഗളൂരുവിൽ എത്തിയാൽ...

ആ മാസ്മരിക ശബ്‌ദം നിലച്ചു; വിഖ്യാത ഗായിക എസ്. ജാനകി വിടവാങ്ങി

വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ഉച്ചയോടെയാണ് മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. കുടുംബം...

ഡേകെയറിലെ കൊടുംക്രൂരത: കുഞ്ഞുങ്ങളോടുള്ള മനുഷ്യാവകാശ ലംഘനത്തിൽ കമ്മീഷൻ കേസെടുത്തു

ബംഗളൂരൂ : ബംഗളൂരുവിലെ ഐടി സ്ഥാപനമായ കാപ്ജെമിനിയുടെ ക്യാമ്പസിനുള്ളിലെ ഡേകെയറിൽ ആയമാർ കുഞ്ഞുങ്ങളെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി). വിഷയത്തിൽ  കർണാടക സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ...

കർണാടകയിൽ ഡി കെ ശിവകുമാർ മന്ത്രിസഭ പിറന്നു വീണതേയുള്ളൂ, ഒപ്പം ആദ്യ രാജിയും! ; അതൃപ്‌തി പുകയുന്നു

ബംഗളൂരു : കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങൾ ആയതേയുള്ളൂ.  അതിനിടയിൽ തന്നെ ഭിന്നത പുകഞ്ഞ് പുറത്തുവന്നു. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി തനിക്ക് കിട്ടിയ...

Popular

spot_imgspot_img