Thursday, May 14, 2026

Karnataka

ടയർ മാറ്റിയിടാൻ റോഡരിയിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ചു കയറി ; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ബംഗളൂരു : ടയർ മാറ്റാൻ റോഡരികിൽ നിർത്തിയ കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളുംസഹോദരങ്ങളുമായ മണിയൻതോട്ടിൽ ദിവ്യ ( 34 ), സഹോദരൻ ദീപക് ( 27...

തമിഴ്നാട്, കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി, ഐടി റെയ്ഡ്

ചെന്നൈ/ബംഗളൂരു : തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേയും ആദായ നികുതി വകുപ്പിൻ്റെയും റെയ്ഡ്. കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്...

ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ SDPI സ്ഥാനാർത്ഥിയെ പണം നൽകി സഹായിച്ചു; കോൺഗ്രസ് മന്ത്രിക്കും നേതാക്കൾക്കുമെതിരെ കടുത്ത ആരോപണം

ബംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെപണം നൽകി പിന്തുണച്ചെന്ന ആരോപണത്തിൽ കുടുങ്ങി കർണാടകയിലെ  കോൺഗ്രസ്. ഏപ്രിൽ ഒമ്പതിന് നടന്ന ദാവൺഗരെ സൗത്ത് ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഫ്സൽ കോഡ്‌ലിപേട്ടെയുടെ പ്രചാരണത്തിന് രഹസ്യമായി പണം...

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പരിക്കും അസ്ഥികൾക്ക് പൊട്ടലും’

ചിക്കമഗളൂരു : കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരണപ്പെട്ടതായി കണ്ടെത്തിയ ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ്  മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ പരിക്കുകളും  അസ്ഥികൾ...

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; കണ്ടെത്തിയത് കുടകിലെ വനമേഖലയിൽ നിന്ന്

ബംഗളൂരൂ : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ   കാണാതായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടക്കുകയായിരുന്നു. കോഴിക്കോട് നാദാപുരം പേരോട് വടക്കയിൽ ഗോപിയുടെയും ശൈലജയുടെയും മകളും...

ശരണ്യയെ കാണാതായിട്ട് നാലാം നാൾ; കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയ മലയാളി പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നു

മടിക്കേരി : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ  മലയാളി യുവതിയെ കാണാതായിട്ട് നാലാം ദിവസം. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തുന്ന അന്വേഷണം  ഞായറാഴ്ചയും തുടരുകയാണ്. കോഴിക്കോട് നാദാപുരം പേരോട് വടക്കയിൽ ഗോപിയുടെയും ശൈലജയുടെയും മകളായ...

രാജസ്ഥാൻ റോയൽസിന് പിന്നാലെ ആർസിബിയേയും വിറ്റു; വിൽപ്പന 16,706 കോടിയ്ക്ക്

ബംഗളൂരു : ഐ‌പി‌എല്ലിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നും നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) വിൽക്കപ്പെട്ടു.ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ച്വേഴ്‌സ്, ബ്ലാക്ക്‌സ്റ്റോൺ എന്നിവർ സംയുക്തമായാണ്...

മൈസൂരുവിൽ ബസ് അപകടം; 4 മലയാളികൾ മരിച്ചു

മൈസൂരു : മൈസൂരുവിൽ ബസ് അപകടത്തിൽ നാല് മലയാളികൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി കെ ട്രാവൽസ് സ്ലീപ്പർ ബസ്സാണ് അപകടത്തിൽപെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ,...

മെട്രോയിൽ യാത്രക്കാർക്ക് ശല്യമായി ഉച്ചത്തിൽ പാട്ടുപാടി നൃത്തം ചെയ്തു ; 11 യുവതികൾക്കെതിരെ കേസ്

ബംഗളൂരു : ബംഗളൂരു മെട്രോ ട്രെയിനിൽ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ 11 യുവതികൾക്കെതിരെ കേസെടുത്ത് പോലീസ്. ഞായറാഴ്ച രാത്രി മഡവാരയിൽ നിന്ന് കെമ്പെഗൗഡ ഇന്റർചേഞ്ച് മെട്രോ സ്റ്റേഷനിലേക്കുള്ള നമ്മ മെട്രോ ഗ്രീൻ...

ഐപിഎൽ ഉദ്ഘാടന മത്സരം   ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം

ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഉദ്ഘാടന മത്സരം പ്രഖ്യാപിച്ചത് ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. പക്ഷേ, ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളി നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്....

Popular

spot_imgspot_img