Friday, October 23, 2026

Karnataka

‘യുവതലമുറ വര്‍ത്തമാനകാലത്തിലെ സജീവ പങ്കാളികള്‍; ചോദ്യങ്ങള്‍ ചോദിക്കുന്നത് ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണം’- ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ബംഗളൂരു : യുവതലമുറ കേവലം രാജ്യത്തിന്റെ ഭാവി മാത്രമല്ല, വര്‍ത്തമാനകാലത്തിലെ സജീവ പങ്കാളികൾ കൂടിയാണെന്നും അവർ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവാക്കളുടെ ആശങ്കകളും ആഗ്രഹങ്ങളും കേള്‍ക്കാന്‍...

സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ചത് വൻ പ്രതിസന്ധി; ബസ് ടിക്കറ്റ് നിരക്ക് 25% ഉയർത്താൻ നിർദ്ദേശം, റിപ്പോർട്ട് സർക്കാരിന് മുന്നിൽ

ബംഗളൂരു :  കർണ്ണാടകയിൽ സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ച പ്രതിസന്ധിയടക്കം വൻ കടബാദ്ധ്യതയിൽ നിന്ന് കരകയറാൻ ബസ് യാത്ര നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്ത് പബ്ലിക് ട്രാൻസ്‌പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റി (പിടിഎഫ്ആർസി). വർദ്ധനയുമായുമായി...

മൈസൂരുവിനടുത്ത് എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികളക്കം 4 പേർക്ക് ദാരുണാന്ത്യം

മൈസൂരു :  മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളക്കം നാലുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ‘കാവേരി’ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പെരിയപട്ടണം...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം തുടരവെ, മുംബൈയിൽ തുടക്കമിട്ട പ്രതിഷേധപരമ്പര ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ച് സിജെപി. എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം...

ഇഡി ആരോപണങ്ങൾക്ക് പിന്നിൽ പാളയത്തിൽ പടയോ?;  സതീഷ് ജാര്‍ക്കിഹോളിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

ബംഗളുരു : കോണ്‍ഗ്രസിന് ഉള്ളിൽ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാകാം കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര. 2028 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ...

ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനം തള്ളി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ; ക്ഷേത്രത്തിലിരുന്ന് മത്സ്യവിഭവങ്ങൾ കഴിച്ചു

കൊൽക്കത്ത : ദുർഗ്ഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) ആഹ്വാനം തള്ളി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരി. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലെത്തി അദ്ദേഹം ...

കർണാടക പിഎസ്‌സിയിൽ കോടികളുടെ അഴിമതി ; ചെയർമാൻ അടക്കമുള്ളവർ പങ്കാളികൾ, കമ്മീഷൻ അംഗം ശാന്ത ഒളിവിൽ

ബംഗളൂരു : കർണ്ണാടക പി എസ് സിയിൽ കോടികളുടെ അഴിമതി. ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. പിഎസ്‍സി ചെയർമാൻ ശിവശങ്കരപ്പ എസ് സഹുകർ അടക്കമുള്ളവർ അഴിമതികളിൽ പങ്കാളികളാണെന്നാണ് റിപ്പോർട്ടുകൾ. ശിവശങ്കരപ്പയെ ഗവർണർ സസ്പെൻഡ്...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!

കാസർഗോഡ് : പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത്   നഷ്ടക്കണക്കുകൾ മാത്രമാകും. റിസർവേഷൻ ക്വാട്ട, ട്രെയിനുകളുടെ നിയന്ത്രണം, വരുമാന നഷ്ടം എന്നിങ്ങനെ നീളും ആ പട്ടിക. ഇതെല്ലാം ഗുണകരമാകുന്നത് കർണാടകയ്ക്കാണ്...

കർണാടക വനത്തിൽ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; വേട്ടക്കാരെന്ന് വനംവകുപ്പ്, നിഷേധിച്ച് കുടുംബം, പ്രദേശത്ത് സംഘർഷാവസ്ഥ

ബംഗളൂരു : കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിലെ ഹനൂർ ഫോറസ്റ്റ് റേഞ്ചിൽ വനപാലകരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ, നാട്ടുകാരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും...

കാവേരി നദീജലപ്രശ്‌നം : കർണാടകയിൽ ജനനായകൻ ഷോകൾ റദ്ദാക്കി; വിജയ്‌യുടെ പോസ്റ്ററുകൾ നീക്കി

ബംഗളൂരു : തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ( സിഡബ്ല്യുഎംഎ ) നിർദ്ദേശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ നായകനായി എത്തിയ ജനനായകൻ സിനിമയുടെ പ്രദർശനം കർണാടകയിൽ...

Popular

spot_imgspot_img