Nagaland
നാഗാലാൻ്റിൽ മിന്നൽ പ്രളയം: 3 മരണം; വീടുകൾ ഒലിച്ചു പോയി, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി, മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം
നാഗാലാൻഡിൽ കനത്ത മഴയെ തുടർന്ന് മോൺ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായ മോൺ പട്ടണത്തിൽ വീടുകൾ ഒലിച്ചുപോയി. റോഡുകൾ തകർന്നു. പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്....

