Olympics 2024
വിങ്ങിപ്പൊട്ടി വിനേഷ് ഫോഗട്ട്; ഡൽഹിയിൽ ഊഷ്മള സ്വീകരണം
ന്യൂഡൽഹി : പ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ വൻ സ്വീകരണം. പാരിസ് ഒളിംപിക്സ് സമാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് വിനേഷ് ഫോഗട്ട് ഡൽഹിയിലെത്തിയത്. ഗുസ്തി താരങ്ങളായ ബജ്‍രങ് പൂനിയ, സാക്ഷി...
വെള്ളിയുമില്ല, വെള്ളിയാഴ്ചയുമില്ല! ; പ്രതീക്ഷകളെ അസ്ഥാനത്താക്കി വിനേഷ് ഫോഗട്ടിൻ്റെ അപ്പീല്‍ കായിക കോടതി തള്ളി
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഭാരപരിശോധനയിൽ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി....
ഒളിമ്പിക്‌സ് റെക്കോർഡ് 92.97 നമ്പർ പ്ലേറ്റുള്ള പുതിയ കാർ അർഷാദ് നദീമിന് സമ്മാനം
ലാഹോർ: ഒളിമ്പിക് ജാവലിൻ ത്രോ ചാമ്പ്യൻ അർഷാദ് നദീമിന് പാരീസ് ഒളിമ്പിക്‌സിലെ ചരിത്രപരമായ സ്വർണ്ണ മെഡൽ നേട്ടത്തിന് പാക്കിസ്ഥാനിലെ പഞ്ചാബ് സർക്കാർ ചൊവ്വാഴ്ച 10 ദശലക്ഷം രൂപയും ഒരു പുതിയ കാറും സമ്മാനിച്ചു.നദീമിനെയും...
ഒരു വെള്ളിയെ വിനേഷ് ഫോഗട്ട് ചോദിച്ചുള്ളൂ ; കാത്തിരിക്കേണ്ടത് രണ്ട് ‘വെള്ളി’ക്ക്!
ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ അനുവദിക്കണമെന്നാണ് വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍. കാത്തിരിപ്പിന് വിരാമമിടാതെ വീണ്ടും വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി അന്താരാഷ്ട കായിക തര്‍ക്കപരിഹാര കോടതി. മൂന്നാംതവണയാണ് വിനേഷിന്റെ കേസ് വിധിപറയാന്‍...
വെള്ളി മെഡൽ നൽകണമെന്ന അപ്പീലിൽ വെള്ളിയാഴ്ച വിധി ; വിനേഷ് ഫോഗട്ട് ഇനിയും കാത്തിരിക്കണം
പാരിസ് : 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതി വിധി പറയുന്നതു വെള്ളിയാഴ്ചത്തേക്കു...
ശ്രീജേഷും സംഘവും തിരിച്ചെത്തി; ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘം നാട്ടില്‍ തിരിച്ചെത്തി. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ക്ക് ശേഷമാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ആര്‍ ശ്രീജേഷിനും...
ഗുസ്തിയിൽ അമൻ ഷെരാവത്തിന് വെങ്കലം;ഒളിംപിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ
പാരീസ്: പാരീസ് ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീ-സ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെഗുസ്തി താരം അമൻ ഷെരാവത്തിന് വെങ്കലം. പ്യൂർട്ടോറിക്കോയുടെ ഡാരിയൻ ക്രൂസിനെ പരാജയപ്പെടുത്തിയാണ് അമൻ ഷെരാവത്തിൻ്റെ മെഡൽ നേട്ടം. ഒളിംപിക്സിലെ ഇന്ത്യയുടെ ആറാം...
പാരിസിൽ നീരജിന് വെള്ളി; ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി പാക് താരം
പാരീസ് : പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാക്കിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിമ്പിപിക് റെക്കോര്‍ഡായ 92.97...
ഹോക്കിയില്‍ വെങ്കലത്തിളക്കത്തില്‍ ഇന്ത്യ; മെഡല്‍ത്തിളക്കത്തോടെ മലയാളത്തിന്റെ ശ്രീക്ക് മടക്കം
പാരീസ് : പാരീസ് ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം. സ്‌പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചത്. ടോകിയോ ഒളിംപിക്‌സിലെ മെഡല്‍...
ശ്രീജേഷ് രക്ഷകൻ ; ഇന്ത്യ സെമിയില്‍, ഒളിംപിക്സ് ഹോക്കിയില്‍ തകര്‍ത്തെറിഞ്ഞത് ബ്രിട്ടനെ
പാരീസ്: ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റ മാന്ത്രിയ കൈയ്യടക്കത്തിൽ ബ്രിട്ടനെ തോല്‍പ്പിച്ച് പാരീസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചപ്പോൾഷൂട്ടൗട്ടിലേക്ക് നീങ്ങിയ...

