cricket
സഞ്ജുസാംസണ് ഐസിസി ‘പ്ലെയർ ഓഫ് ദ മന്ത്’ അവാർഡ്
സഞ്ജുസാംസണെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു. 2026 ട്വൻ്റി20 ടൂർണ്ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് അംഗീകാരം. സാംസണിനൊപ്പം എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനത്തിന് ന്യൂസിലൻഡ് ഓൾറൗണ്ടർ മെലി കെർ വനിതാ...
ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്
ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ വിജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം കിരീടത്തിലേക്കുള്ള ആദ്യ ചുവടുവെച്ചു ആർസിബി....
രാജസ്ഥാൻ റോയൽസിന് പിന്നാലെ ആർസിബിയേയും വിറ്റു; വിൽപ്പന 16,706 കോടിയ്ക്ക്
ബംഗളൂരു : ഐപിഎല്ലിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നും നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) വിൽക്കപ്പെട്ടു.ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ച്വേഴ്സ്, ബ്ലാക്ക്സ്റ്റോൺ എന്നിവർ സംയുക്തമായാണ്...
ഐപിഎൽ ഉദ്ഘാടന മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം
ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉദ്ഘാടന മത്സരം പ്രഖ്യാപിച്ചത് ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. പക്ഷേ, ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളി നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്....
ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു സാംസണും മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ
മുംബൈ : 2026 ട്വൻ്റി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂർണ്ണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടം നേടി. സഞ്ജുവിനെ വിക്കറ്റ്...
സഞ്ജു സാംസണ് ഔദ്യോഗിക സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ
തിരുവനതപുരം : ട്വന്റി20 ലോക കപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ, ഫൈനൽ വിജയശില്പികളിലൊരാളും കലാശ പോരാട്ടത്തിലെ 'പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് ' ആയും തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് ഔദ്യോഗിക സ്വീകരണം ഒരുക്കാൻ...
ഇന്ത്യയ്ക്ക് മൂന്നാം ട്വൻ്റി20 കിരീടം, കിവീസിനെ തകർത്തത് 96 റൺസിന് ; സഞ്ജു ‘പ്ലെയർ ഓഫ് ദ ടൂർണ്ണമെൻ്റ് ‘
അഹമ്മദാബാദ് : മൂന്നാമതും ട്വൻ്റി20 ലോകകപ്പ് കിരീടം കൈവിടാതെ ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകർത്താണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടത്തിൽ മുത്തമിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വൻ്റി20 ലോകകപ്പ്...
വാംഖഡെയിൽ വെള്ളിടി മിന്നി! ; തീപാറും പോരാട്ടത്തിൽ സഞ്ജുവിൻ്റെ മികവിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ഫൈനലിൽ
മുംബൈ : മലയാളി താരം സഞ്ജുവിൻ്റെ മികച്ച പ്രകടനത്തിൽ ട്വൻ്റി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് ജയം. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യം ഇംഗ്ലണ്ടിന് തകർക്കാനായില്ല....
‘ഫെൻ്റാസ്റ്റിക്’ ഫിൻ അലൻ, 33 പന്തിൽ സെഞ്വറി!; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ന്യൂസിലൻഡ് ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ
കൊൽക്കത്ത : ട്വൻ്റി20 ലോകകപ്പിൻ്റെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ. ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ ബാറ്റിംഗാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170...
സഞ്ജു സാംസൺ 97 നോട്ട് ഔട്ട്!; ട്വൻ്റി20 ലോകകപ്പ് സെമി ബർത്ത് ഉറപ്പിച്ച് ഇന്ത്യ
കൊല്‍ക്കത്ത : ഈഡന് ഗാര്‍ഡന്‍സില്‍ സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യ ട്വൻ്റി20 ലോകകപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ചു. സൂപ്പര്‍ എട്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സെമി...

