സ്വന്തം ലേഖകൻ
6140 POSTS
Exclusive articles:
തമിഴ്നാട്, കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി, ഐടി റെയ്ഡ്
ചെന്നൈ/ബംഗളൂരു : തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേയും ആദായ നികുതി വകുപ്പിൻ്റെയും റെയ്ഡ്. കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്...
വയനാട് ടൗൺഷിപ്പിലെ 102 വീടുകളിൽ ഊരാളുങ്കൽ – കിഫ്‌കോൺ സംയുക്ത പരിശോധനക്ക് തിങ്കളാഴ്ച തുടക്കം
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരുടെയും കിഫ്‌കോൺ അധികൃതരുടെയും സംയുക്തപരിശോധന തിങ്കളാഴ്ച തുടങ്ങും. ആദ്യഘട്ടം ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിലെ 102 വീടുകളിലാണ് ആദ്യ...
മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിച്ച് ഇറാൻ ; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഡ്രോൺ തൊടുത്ത് മറുപടി ; ഹോർമുസ് കടലിടുക്ക് വീണ്ടും യുദ്ധസമാനം, ആഗോള വിപണി ആശങ്കയിൽ
ടെഹ്റാൻ : ഒമാൻ കടലിൽ ഇറാൻ്റെ വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്തതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിച്ച് ഇറാൻ. ഒമാൻ കടലിൽ നിലയുറപ്പിച്ച അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഡ്രോൺ തൊടുത്തായിരുന്നുഇറാൻ്റെ മറുപടി. ഇറാന്റെ...
കനത്തചൂട് : പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ നിർദ്ദേശിച്ച് കളക്ടർ; ‘ഓൺലൈൻ ക്ലാസ് തുടങ്ങണം’
പാലക്കാട് : കനത്ത ചൂടിനെ തുടർന്ന് പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ ടെക്നിക്കൽ ഉൾപ്പെടെ)...
വിരുദുനഗറിൽ വീണ്ടും പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 16 പേർക്ക് ദാരുണാന്ത്യം
മധുരൈ : തമിഴ്‌നാട് വിരുദുനഗറിൽ വീണ്ടും പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം. സംഭവത്തിൽ 16 പേർ കൊല്ലപ്പെട്ടു. നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിലുണ്ട്. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിരുദുനദർ ജില്ലയിലെ കട്ടനാർപട്ടി...
Breaking
രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല
:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...
‘വിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്, പേര് വലിച്ചിഴക്കേണ്ടതില്ല.’ – മുഖ്യമന്ത്രി വി ഡി സതീശൻ; ഇനിയും സഞ്ചരിക്കുമെന്നും ആവർത്തനം
തിരുവനന്തപുരം : തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും...
ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയ അദാനി ഗ്രൂപ്പിൻ്റെ 5 കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; ഒത്തുതീർപ്പാക്കിയത് 1.5 കോടി രൂപ ഈടാക്കി
മുംബൈ: അദാനി ഗ്രൂപ്പിലെ അഞ്ച് പ്രമുഖ കമ്പനികൾക്കെതിരായി ആരംഭിച്ച നിയമനടപടികൾ അവസാനിപ്പിച്ച്...
പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...


