Wednesday, September 23, 2026

സ്വന്തം ലേഖകൻ

6140 POSTS

Exclusive articles:

മൂഴിക്കൽ കൊലപാതകം: കൂടുതൽ പേരിലേക്ക് അന്വേഷണം ; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയതിൽ ബന്ധുക്കളെ സംശയം

കോഴിക്കോട് :  മൂഴിക്കൽ ഇരട്ട മരണത്തിൽ കൂടുതൽ പേർ സംശയത്തിൻ്റെ നിഴലിൽ. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്തെന്ന പ്രാഥമിക നിഗമനം നിലനിൽക്കെ തന്നെ, സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ നടന്ന നീക്കങ്ങൾ...

വിവാദത്തിൽ നിന്ന് തടിയൂരാൻ ഗവർണറുടെ പരിപാടിയുടെ സർക്കുലർ പിൻവലിച്ച് കാലടി സർവ്വകലാശാല

കൊച്ചി : ഗവർണറുടെ പരിപാടിക്ക് വേണ്ടി പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ച് തടിയൂരി കാലടി സർവ്വകലാശാല. പരിപാടിക്കായി സർവ്വകലാശാലയിൽ  ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണമെന്നുമുള്ള  നിർദ്ദേശങ്ങളടങ്ങിയതായിരുന്നു...

നിഥിൻ രാജിൻ്റ മരണം ; ലോൺ ആപ്പിൻ്റെ പേരിൽ നോയിഡയിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിഥിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് സൈബർ ക്രൈം സംഘം നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്ത മൂന്ന് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേശ്...

ഹോർമുസ് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കപ്പലിനോട് മടങ്ങിപ്പോകാൻ ഉത്തരവിട്ട് ഇറാൻ സൈനിക സന്ദേശം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന ഇന്ത്യൻ കപ്പൽ തടഞ്ഞുനിർത്തി ഉടൻ തുറമുഖത്തേക്ക് മടങ്ങാൻ ഉത്തരവിട്ട് ഇറാനിയൻ സൈന്യം (IRGC). 'ഭാഗ്യ ലക്ഷ്മി' എന്ന് പേരുള്ള ഇന്ത്യൻ കപ്പലിലെ ജീവനക്കാരുമായി ഇറാനിയൻ നാവികസേനാംഗങ്ങൾ...

കേൾക്കുക, കേന്ദ്രമേ! ; ഹോർമുസ് സംഘർഷം മുൻനിർത്തി വിഴിഞ്ഞം തുറമുഖത്തിൻ്റെ അസുലഭാവസരത്തെ ഓർമ്മിപ്പിച്ച് ശശി തരൂർ

തിരുവനന്തപുരം : ഇറാൻ- അമേരിക്ക സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ആഗോള കപ്പൽ ഗതാഗതത്തിന് തടസ്സം നേരിടുന്നതിനിടെ, കേരളത്തിൻ്റെ വിഴിഞ്ഞം തുറമുഖത്തിനുണ്ടായ അപ്രതീക്ഷിത കുതിച്ചുചാട്ടം ചൂണിക്കാട്ടി ഇന്ത്യയ്ക്ക് കൈവന്ന അസുലഭാവസരത്തെക്കുറിച്ച് ഓർമ്മപ്പെടുത്തി കോൺഗ്രസ് എംപി ശശി...

Breaking

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ  സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...
spot_imgspot_img