Thursday, September 24, 2026

സ്വന്തം ലേഖകൻ

6148 POSTS

Exclusive articles:

‘FCRA ബിൽ വരും , ഉചിതമായ സമയത്ത് അവതരിപ്പിക്കും’: കിരൺ റിജിജു

വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി മന്ത്രി കിരൺ റിജിജു. ഉചിതമായ സമയത്ത് ബിൽ അവതരിപ്പിക്കും. നിലവിൽ മറ്റ് നിയമനിർമ്മാണങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു....

വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വിലവർദ്ധന ; കൂടിയത് 195.5 രൂപ!

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ രാജ്യത്ത് പ്രീമിയം പെട്രോൾ - ഡീസൽ വില കൂട്ടിയതിന് പുറമെ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെയും വിലയിൽ വൻ വർദ്ധന. പൊതുമേഖലാ എണ്ണക്കമ്പനികൾ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ...

രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് പുതിയ റെക്കാർഡിലേക്ക് ; പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകിടം മറിയ്ക്കുന്നു

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധഭീഷണി  ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി രൂപ മാറി. യുദ്ധം തുടരുന്നപക്ഷംഅമേരിക്കൻ...

പെട്രോൾ, ഡീസൽ  വില കൂട്ടി ഇന്ത്യൻ ഓയിൽ; വിമാന ഇന്ധനത്തിന്റെ വില പുതിയ ചരിത്രമായി

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ. എക്‌സ്‌പി 100 പെട്രോളിൻ്റെ വില 149 രൂപയിൽ നിന്ന് 160 രൂപയാക്കി. ഡീസൽ...

പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് റിമാന്‍ഡില്‍ ; വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത്

കൊച്ചി: നടി നൽകിയ പരാതിയെ തുടർന്ന് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍  രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിവിട്ട രഞ്ജിത്തിനെ മരടിലെ സിവിൽ ജഡ്ജിന്റെ വീട്ടിലെത്തിച്ചാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. സംവിധായകനെ...

Breaking

‘കിരീടം ആറന്മുളയിലുണ്ട്, നഷ്ടമായിട്ടില്ല’- കെ ജയകുമാർ; സംശയം നിലനില്‍ക്കുന്ന വസ്തുക്കളുടെപരിശോധന തുടരും

പത്തനംതിട്ട: ശബരിമലയിലെ  സ്വർണ്ണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ...

ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാനില്ല ; പകരമുള്ളത് മുക്ക് പണ്ടം

തിരുവനന്തപുരം : സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള...
spot_imgspot_img