സ്വന്തം ലേഖകൻ
6148 POSTS
Exclusive articles:
ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക്
ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. സുപ്രധാന ഊർജ്ജ ഇടനാഴിയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ചുമത്തുന്നതിനും അമേരിക്കൻ, ഇസ്രായേലി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുപോകുന്നതിൽ...
ബിഹാർ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്
നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയുണ്ടായ വൻ ഭക്തജനത്തിരക്കിൽ പെട്ട് 8 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ്...
‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി
തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട്...
എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം
തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി...
സതീശൻ്റെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി; എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡുമായി പ്രതിപക്ഷ നേതാവിന് മറുപടി
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് വി ഡി സതീശന്റെ പൊതു സംവാദത്തിനുള്ള വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. കഴിഞ്ഞ ദിവസമാണ്വിഡി സതീശൻ പൊതു സംവാദത്തിനായി പിണറായി വിജയ വെല്ലുവിളിച്ചത്. തുടർന്ന്പിണറായി വിജയൻ തന്റെ സോഷ്യൽ മീഡിയ...
Breaking
‘കിരീടം ആറന്മുളയിലുണ്ട്, നഷ്ടമായിട്ടില്ല’- കെ ജയകുമാർ; സംശയം നിലനില്‍ക്കുന്ന വസ്തുക്കളുടെപരിശോധന തുടരും
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ...
ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാനില്ല ; പകരമുള്ളത് മുക്ക് പണ്ടം
തിരുവനന്തപുരം : സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള...
ഗോവയിലും എസ്ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; അർഹരായ 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി, കടുത്ത വിയോജിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
പനാജി: എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത...
ഗോവയിലും എസ്ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; അർഹരായ 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി, കടുത്ത വിയോജിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
പനാജി: എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത...


