സ്വന്തം ലേഖകൻ
6600 POSTS
Exclusive articles:
ജിഎൻഎ കരാർ: ഇല്ലാത്ത പ്രതിസന്ധിയുടെ പേരിൽ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിയ അഴിമതിയെന്ന് പിണറായി വിജയൻ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം
തിരുവനന്തപുരം : ജിഎൻഎ കരാർ വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാൻ ശ്രമിച്ച വൻ കൊള്ളയാണ് ജിഎൻഎ കരാർ റദ്ദാക്കലിലൂടെ...
സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് നവം.12 ന് ; നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം : യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12 ന് ഓട്ടോ ടാക്സി പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ. ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ചിട്ട് നാലര വർഷം കഴിഞ്ഞുവെന്ന്...
‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ല’; ഹോട്ടലുകള്‍ക്ക് നല്കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി : ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോട്ടലുകള്‍ക്ക് പോലീസ് നല്കിയ നോട്ടീസും കോടതി റദ്ദാക്കി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍...
യുഡിഎഫ് യോഗം ചേരാത്തത് എന്തെന്ന് കൺവീനർക്ക് അറിയില്ല; ‘ചെയർമാനോട് ചോദിക്കണം’ – മുഖ്യമന്ത്രിയ്ക്കെതിരെ അതൃപ്തി വീണ്ടും പരസ്യമാക്കി അടൂർ പ്രകാശ്
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉന്നയിച്ച വിമർശനങ്ങളിലും അഭിപ്രായങ്ങളിലും ഉറച്ച് യു ഡി എഫ് കൺവീനർ ആടൂർ പ്രകാശ്. യു.ഡി.എഫ്. യോഗം ചേരാത്തത് എന്തെന്ന് ചെയർമാനോട് ചോദിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയോടുള്ള അതൃപ്തി...
‘പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു’; ഡോക്ടര്‍ ജോണ്സണ് കെ വര്‍ഗീസിനെതിരെ അറസ്റ്റിലായ യുവനടിയുടെ മൊഴി
കൊച്ചി: ലൈംഗിക പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഡോക്ടര്‍ ജോണ്സണ് കെ വര്‍ഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അറസ്റ്റിലായ യുവനടിയുടെ മൊഴി. ഓഫര്‍ നിരസിച്ചതോടെയാണ് ഡോക്ടര്‍ മര്‍ദ്ദിച്ചതായി കാണിച്ച് പരാതി...
Breaking
എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...
തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ : ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്
ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്നാട് ഗവർണറോട് റിപ്പോര്‍ട്ട്...
‘പോലീസിന്റെ കഴിവില്ലായ്മയും ഒന്നാംസാക്ഷിയുടെ പിടിവാശിയും ആസൂത്രിത രാഷ്ട്രീയ കൊലപാതകക്കേസിൽ ചില കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാക്കി’ : ധൻരാജ് വധക്കേസിൽ കോടതി
തളിപ്പറമ്പ് : ധനരാജ് വധക്കേസിൽ ഒന്നാംസാക്ഷിക്കും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ്...
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വരുംദിവസങ്ങളിലും മഴ സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള...


