സ്വന്തം ലേഖകൻ
6243 POSTS
Exclusive articles:
സവർക്കറെ പ്രശംസിച്ച് ചോദ്യം : വിവാദ ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകൻ്റെ സസ്പെൻഷൻ കാരണം കോടതിയെ അറിയിക്കാർ സംസ്ഥാന സർക്കാർ
കൊച്ചി : സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പ്രശംസിച്ച് ചോദ്യാവലി തയ്യാറാക്കിയത് വിവാദമായതിനെ തുടർന്ന് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഹൈക്കോടതിയെ കാരണം ബോധിപ്പിക്കാൻ സംസ്ഥാന സർക്കാർ. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന്...
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു, തിങ്കൾ രാവിലെ 5 മണി മുതൽ ഭക്തർക്ക് ദർശനം
പത്തനംതിട്ട : ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു. തിങ്കളാഴ്ച ചിങ്ങ മാസം...
കാലടി സർവ്വകലാശാലയിലെ പ്രതിഷേധം : വിസിയുടെ പരാതിയിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കാലടി: കാലടി സംസ്‌കൃത സർവ്വകലാശാലയിലെ പ്രതിഷേധത്തിൽ നാല് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വൈസ് ചാൻസലർ സിസാ തോമസിന്റെ പരാതിയിലും പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിലുമാണ് നടപടി. മെബിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ്...
കോട്ടയത്ത് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്നു; ലൈസന്‍സ് റദ്ദാക്കി എക്‌സൈസ് മന്ത്രി, ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശ
കോട്ടയം : എക്‌സൈസ് വകുപ്പ് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതില്‍ കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ രാജ് റീഗല്‍ ബാറിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് മന്ത്രി...
നടന്‍ ദേവന് ബിജെപിയെ മടുത്തു, പാർട്ടി വിട്ടു
കൊച്ചി : നടന്‍ ദേവന്‍ ബിജെപി വിട്ടു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്‍റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി ദേവന്‍ പ്രതികരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്...
Breaking
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു
തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...
ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍...


