Saturday, October 10, 2026

സ്വന്തം ലേഖകൻ

6246 POSTS

Exclusive articles:

വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശത്തിൽ ടി.ജി.മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം : ഡൽഹി ജന്തർ മന്ദറിൽ സമരം ചെയത വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന ആർഎസ്എസ് നേതാവ് ടി.ജി.മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ്. സൈബർ സെൽ ഐജി പി.പ്രകാശ് അന്വേഷിക്കും. എഐവൈഎഫ്...

പണമില്ല, പ്രതിസന്ധി രൂക്ഷം; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് നിർദ്ദേശം നൽകി ധനവകുപ്പ്

തിരുവനന്തപുരം :സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് നിര്‍ദ്ദേശം നൽകി ധനമന്ത്രാലയം. ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ്  കവിയരുതെന്നുമാണ് നിർദ്ദേശം.  സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി ഒഴിവാക്കണം....

മയക്കുമരുന്ന് സാമ്പത്തിക ഇടപാട് : അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപികയും സർവ്വീസിൽ നിന്ന് പുറത്ത്

കോഴിക്കോട് : മയക്കു മരുന്ന് സാമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപകയും സർവ്വീസിൽ നിന്ന് പുറത്ത്. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് ഇപ്പോൾ പുറത്താക്കപ്പെട്ട അദ്ധ്യാപിക. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ...

പെല്ലറ്റ് ഗൺ പ്രയോഗം : സിജെപി പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

•ന്യൂഡൽഹി : ജന്തർ മന്ദറിലെ സിജെപി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പോലീസിനും...

‘വാഗ്ദാന ലംഘനം വിശ്വാസ വഞ്ചന’; വിദ്യാർത്ഥികളെയും പ്രക്ഷോഭകരെയും ലക്ഷ്യമിട്ടുള്ള പോലീസ് നടപടികളിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി സിജെപി

ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ട് അറസ്റ്റ അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുന്നതായുള്ള റിപ്പോർട്ടുകളിൽ കേന്ദ്ര...

Breaking

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
spot_imgspot_img