Monday, November 23, 2026

Featured

കേരള, തെലങ്കാന മുഖ്യമന്ത്രിമാരുടെ പ്രവർത്തനശൈലിയിൽ എതിർപ്പ്, കോൺഗ്രസിൽ പട; വിമർശകരെ ‘പേ പിടിച്ചവരെ’ന്ന് ആക്ഷേപിച്ച് രേവന്ത് റെഡ്ഡി

തിരുവനന്തപുരം/ഹൈദരാബാദ്: കേരള മുഖ്യമന്ത്രി വി ഡി സതീശൻ്റേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടേയും പ്രവര്‍ത്തനശൈലിയെച്ചൊല്ലി ഇരുസംസ്ഥാന കോണ്‍ഗ്രസിലും ഭിന്നത. അധികാരത്തിലേറി മൂന്ന് വർഷം പിന്നിടുമ്പോഴാണ് തെലങ്കാന കോൺഗ്രസ്സിനുള്ളിൽ ഭിന്നതകൾ മറനീക്കി പുറത്തുവരുന്നതെങ്കിൽ കേരളത്തിലത്...

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വൻ ഇടിവ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47% കുറവ്

ശബരിമല : മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളില്‍ ശബരിമലയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47% ആണ് കുറഞ്ഞത്. അതായത് 2.38 ലക്ഷത്തിൻ്റെ  കുറവ്. 2025ല്‍ ആദ്യ ആറ് ദിവസം എത്തിയ തീർത്ഥാടകർ...

‘ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണമടക്കമുള്ള വസ്തുവിവരങ്ങൾ വേണം’: ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇന്‍വെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി. വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം അവയുടെ മൂല്യം, ശുദ്ധി, കാരറ്റ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പട്ടിക വേണമെന്നാണ് ജസ്റ്റിസ്...

‘കർണാടക രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുകയാണ്’; തമിഴ്‌നാടിന്റെ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പ്രതികരിച്ച് ഡികെ ശിവകുമാർ

ബംഗളൂരു : കാവേരി നദീജല വിഹിതത്തിൽ കുടിശ്ശികയായ 11 ടിഎംസി വെള്ളം അടിയന്തരമായി വിട്ടുനൽകാൻ കർണാടകയോട് നിർദ്ദേശിക്കണമെന്ന തമിഴ്‌നാടിന്റെ ഹരജികൾ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകം രൂക്ഷമായ...

മോട്ടോർ ഇൻഷുറൻസ് നിയമം മാറുന്നു, ഡിസംബർ 15 മുതൽ

ന്യൂഡൽഹി : വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു. ഡിസംബർ 15ന് ശേഷം പുതിയ വാഹനത്തിൻ്റെ ഇൻഷുറൻസ് എടുക്കുമ്പോഴോ അല്ലെങ്കിൽ നിലവിലുള്ള പോളിസി പുതുക്കുമ്പോഴോ പുതിയ മാറ്റങ്ങൾക്ക് വിധേയമാകും.വാഹന ഇൻഷുറൻസ് നാല് ഭാഗങ്ങളായി...

കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര കേന്ദ്രാനുമതി തേടാതെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാന തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ പ്രാഗിലേക്കുള്ള യാത്ര കേന്ദ്രാനുമതി തേടാതെയാണെന്ന് റിപ്പോർട്ട്. ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്കുള്ള കെ എം ഷാജിയുടെ  യാത്ര മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന്...

അറുതിയില്ലാത്ത ആക്രമണങ്ങൾ ; ഹൊദൈദ തുറമുഖ ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍, യാത്ര അവസാനിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ

ജിദ്ദ : അറുതിയില്ലാതെ ആക്രമണ പരമ്പരകൾ തുടരുന്നു. ചെങ്കടല്‍ മേഖലയില്‍ യുദ്ധഭീതിവിതച്ച് ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയാണ്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖം സൗദി ആക്രമിച്ചു. ഹൂതികളുടെ...

മണിപ്പൂരിൽ വിഷമദ്യ ദുരന്തം: 18 മരണം, 250-ൽ അധികം പേർ  ആശുപത്രിയിൽ, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഇംഫാല്‍ : മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലുണ്ടായ വ്യാജ വിഷമദ്യ ദുരന്തത്തിൽ 18 പേർ മരിച്ചതായി റിപ്പോർട്ട്. 250-ൽ അധികം ആളുകളെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് അറിവ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ്...

25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് കരാർ ഒപ്പിടുമ്പോൾ എങ്ങനെ മനസ്സിലായി? ; വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിൻ്റെ വൈദ്യുതി കരാറിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വിഇഎച്ച് ഗ്ലോബൽ കമ്പനിയുമായുള്ള അഴിമതിക്കരാറിനെ വെള്ളപൂശാൻ...

‘ക്ഷോഭം അരുത്!’ ; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ഭക്തരോട് മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായും ആദരവോടെയും പെരുമാറണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ഏത് സാഹചര്യത്തിലും ഭക്തരോട് ദേഷ്യപ്പെടാനോ മോശമായി പെരുമാറാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം...

Popular

spot_imgspot_img